Saturday, March 21, 2026
spot_img
More

    Updates

    Latest Updates

    കഴുന്നെള്ളിപ്പ് അനുഗ്രഹപ്രദമായിത്തീരാന്‍ നാം എന്താണ് ചെയ്യേണ്ടത്?

    കഴുന്നെളളിപ്പ് എന്ന ഭക്താഭ്യാസം നമുക്കെല്ലാവര്‍ക്കും പരിചയമുണ്ട്. എന്നാല്‍ കഴുന്നെള്ളിപ്പ് കൂടുതല്‍ അനുഗ്രഹപ്രദമായിത്തീരാന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര അറിവില്ല. കഴുന്നെളളിപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും കഴുന്നെളളിപ്പ്് അനുഗ്രഹപ്രദമായിത്തീരാന്‍...

    അനുദിന ജീവിതത്തില്‍ എപ്പോഴും പ്രാര്‍ത്ഥിക്കാവുന്ന,വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ള പ്രാര്‍ത്ഥന

    ലോകം പരിഗണിക്കുന്ന യോഗ്യതകളല്ല ദൈവം പരിഗണിക്കുന്ന യോഗ്യതകള്‍. ഒരാളെ സഹായിക്കുന്നതിന് പോലും ചില മാനദണ്ഡങ്ങള്‍ നാം പാലിക്കാറുണ്ട്. അര്‍ഹത നോക്കിയാണ് നാം മറ്റുള്ളവര്‍ക്ക് പലതും ചെയ്യുന്നതും.എന്നാല്‍ ദൈവം ഇതൊന്നും പരിഗണിക്കാറില്ല. യോഗ്യത...

    യൗസേപ്പിതാവിന്റെ വണക്കമാസം 22 തീയതി

    "ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു" (മത്തായി 1:24).മാര്‍ യൗസേപ്പിതാവ്- ഉപവിയുടെ പിതാവ്വിശുദ്ധിയുടെ സംഗ്രഹമെന്ന് പറയുന്നത് ദൈവസ്നേഹവും പരസ്നേഹവുമാണ്. നമ്മുടെ പിതാവ് മാര്‍ യൗസേപ്പില്‍‍...

    നോമ്പുകാലത്ത് എങ്ങനെ പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാം?

    നോമ്പുകാലത്ത് പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാനുള്ള ചില മാര്‍ഗ്ഗങ്ങളെക്കുറിച്ച് പ്‌റയാം.ദിവ്യകാരുണ്യാരാധനയില്‍ മുപ്പതു മിനിറ്റ് പങ്കെടുക്കുകകുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയോ പ്രാര്‍ത്ഥന നടത്തുകയോ ചെയ്യുകപള്ളിയിലോ ഭക്തക്കൂട്ടായ്മയിലോ കുടുംബത്തിലോ വിശ്വാസികള്‍ക്കൊപ്പം ജപമാല ചൊല്ലിപ്രാര്‍ത്ഥിക്കുകഅരമണിക്കൂറെങ്കിലും തിരുവചനം വായിച്ച് ധ്യാനിക്കുക.ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും...
    error: Content is protected !!