Updates
- Novena
- ഈശോയുടെ തിരുഹൃദയ നൊവേന
- ഉണ്ണീശോയുടെ നൊവേന
- കരുണയുടെ നൊവേന
- നിത്യസഹായ മാതാവിനോടുള്ള നൊവേന
- പരിശുദ്ധാത്മാവിനോടുള്ള നൊവേന
- വി.അന്തോനീസിനോടുള്ള നൊവേന
- വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന
- വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ നൊവേന
- വിശുദ്ധ ബനഡിക്ടിന്റെ നൊവേന
- വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന
- വിശുദ്ധ സെബസ്ത്യാനോസിനോടുള്ള നൊവേന
Latest Updates
SPIRITUAL LIFE
പ്രാര്‍ത്ഥന ദൈവം കേള്‍ക്കണമെന്നാണോ ആഗ്രഹം? എങ്കില്‍ ഇക്കാര്യം മറക്കരുത്
പ്രാര്‍ത്ഥിക്കാത്തവരായോ പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങള്‍ സംഭവിക്കണമെന്ന് ആഗ്രഹിക്കാത്തവരായോ നമ്മളില്‍ ആരും തന്നെയുണ്ടാവില്ല. പക്ഷേ നമ്മള്‍ നിലവിളിച്ച്പ്രാര്‍ത്ഥിച്ചിട്ടും ചില പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെ പോകുന്നുണ്ട്. ത്യാഗമെടുത്തും ഉപവാസമെടുത്തും പ്രാര്‍ത്ഥിച്ചിട്ടും ചില പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടാതെ പോകുന്നുണ്ട്. എന്തുകൊണ്ടായിരിക്കാം ഇത്?...
SPIRITUAL LIFE
പാചകക്കാരുടെ പ്രത്യേക മധ്യസ്ഥനായ ഈ വിശുദ്ധനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
പാചകത്തെ ഒഴിവാക്കിക്കൊണ്ട് നമുക്കൊരു ജീവിതമില്ല. എന്നാല്‍ പാചകക്കാര്‍ക്കും ഒരു മധ്യസ്ഥനുണ്ടെന്ന് നമ്മില്‍ എത്ര പേര്‍ക്ക് അറിയാം? വിശുദ്ധ ലോറന്‍സാണ് ഈ വിശുദ്ധന്‍ സേവനത്തിന്റെയും ഔദാര്യത്തിന്റെയും പ്രതീകമാണ് ഇദ്ദേഹം. സഭയുടെ സമ്പത്ത് കൈമാറണമെന്ന് പറഞ്ഞപ്പോള്‍...
March
മാര്‍ച്ച് 13- ഔര്‍ ലേഡി ഓഫ് ദ എംപറസ്, റോം
ആബട്ട് ഓര്‍സിനി പറയുന്നത് അനുസരിച്ച് വിശുദ്ധ ഗ്രിഗറിയോട് 593 ല്‍ മാത്വ് സംസാരിച്ച രൂപമാണ് ഇത്. റോമാക്കാരുടെ സഹായമെന്നും റോമാക്കാരുടെ ആരോഗ്യമെന്നും വിശേഷിപ്പിക്കപ്പെടുന്ന മാതാവാണ് ഇത്. കോണ്‍സ്റ്റന്റൈയന്‍ ചക്രവര്‍ത്തിയുടെ മിലാന്‍ വിളംബരത്തോടെ പരിശുദ്ധ...
SPIRITUAL LIFE
സ്ത്രീകള്‍ ശിരസ് മൂടി പ്രാര്‍ത്ഥിക്കുന്നതിന്റെ കാരണമറിയാമോ?
ദേവാലയത്തിലേക്ക് പ്രവേശിക്കുമ്പോഴേ സ്്ത്രീകള്‍ ശിരസ് മൂടാറുണ്ട്. സാരിത്തുമ്പുകൊണ്ടോ ഷാള്‍ കൊണ്ടോ.. എന്നാല്‍ പുരുഷന്മാര്‍ അപ്രകാരം ചെയ്യാറുമില്ല. എന്തുകൊണ്ടാണ് ഇത്? പലപലകാരണങ്ങള്‍ അതിന് പിന്നിലുണ്ട്. വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനവും ഇതിനുണ്ട്.1 കോറി 11:11 ല്‍...