Updates
- Novena
- ഈശോയുടെ തിരുഹൃദയ നൊവേന
- ഉണ്ണീശോയുടെ നൊവേന
- കരുണയുടെ നൊവേന
- നിത്യസഹായ മാതാവിനോടുള്ള നൊവേന
- പരിശുദ്ധാത്മാവിനോടുള്ള നൊവേന
- വി.അന്തോനീസിനോടുള്ള നൊവേന
- വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന
- വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ നൊവേന
- വിശുദ്ധ ബനഡിക്ടിന്റെ നൊവേന
- വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന
- വിശുദ്ധ സെബസ്ത്യാനോസിനോടുള്ള നൊവേന
Latest Updates
SPIRITUAL LIFE
സാത്താനിക ശക്തികളോട് പോരാടാനുള്ള കൃപയ്ക്കുവേണ്ടി പരിശുദ്ധ അമ്മയോടുളള പ്രാര്‍ത്ഥന.
ഓ മാതാവേ നിത്യകന്യകേ സഭയുടെ സംരക്ഷകേ ക്രിസ്ത്യാനികളുടെ അതിശയകരമായ സഹായമേ സാത്താനികശക്തികളോടുള്ള പോരാട്ടത്തില്‍ അങ്ങ് ശക്തയായ പോരാളിയാണല്ലോ.ലോകമെങ്ങുമുളള സാത്താനികശക്തികളെ നിര്‍വീര്യമാക്കിയതും അങ്ങ് തന്നെയാണല്ലോഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ പലവിധപാപ സ്വാധീനങ്ങളും ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുമല്ലോ...
SPIRITUAL LIFE
കടം വാങ്ങിയിട്ടുണ്ടോ,കൊടുത്തിട്ടുണ്ടോ എന്തായാലും ബൈബിള്‍ പറയുന്നത് കേള്‍ക്കൂ..
ജീവിതത്തില്‍ ഒരിക്കലെങ്കിലും കടം വാങ്ങാത്തവരായി ആരെങ്കിലുമുണ്ടാവുമെന്ന് തോന്നുന്നില്ല. സാമ്പത്തികപ്രതിസന്ധിയുടെ മുമ്പില്‍, അവിചാരിതമായ അത്യാവശ്യങ്ങള്‍ക്ക് മുമ്പില്‍, അപ്പോഴൊക്കെ കടം വാങ്ങിയിട്ടുള്ളവരാണ് പലരും.ഒരുപക്ഷേ കടം കൊടുത്തവരെക്കാള്‍ കടംവാങ്ങിയവരായിരിക്കും കൂടുതല്‍. കാരണം പണം കടം ചോദിക്കുമ്പോള്‍തന്നെ...
SPIRITUAL LIFE
ആരും സഹായിക്കാനില്ലേ നിരാശപ്പെടരുതേ..
ജീവിതത്തില്‍ നമ്മളൊക്കെ വല്ലാതെ ഒറ്റപ്പെട്ടുപോകുന്ന ചിലസാഹചര്യങ്ങളുണ്ട്. പെരുവഴിയില്‍ തനിച്ചായതുപോലെയുളള അവസ്ഥ. കൂരിരുട്ടത്ത് കൈയിലെ വെളിച്ചം അണഞ്ഞുപോയതുപോലെയുളള അവസ്ഥ. സഹായിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ പുറംതിരിഞ്ഞുനില്ക്കുന്നു. സഹായം ചോദിച്ചവര്‍ നിഷ്‌ക്കരുണം തള്ളിപ്പറയുന്നു. അപ്പോഴെല്ലാം എന്റെ ദൈവമേ എനിക്കാരുമില്ലേ...
SPIRITUAL LIFE
ഉയിര്‍ത്തെണീറ്റതിന് ശേഷം എത്ര തവണ ക്രിസ്തു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്?
ക്രിസ്തു ഉയിര്‍ത്തെണീറ്റുവെന്ന് നാം വിശ്വസിക്കുമ്പോഴും അവിടുന്ന് എത്ര തവണ ഉയിര്‍ത്തെണീറ്റു എന്നതിനെക്കുറിച്ച് കൃത്യമായ അറിവ് നമുക്കില്ല. തിരുവചനം പറയുന്നത് അനുസരിച്ച് പത്തു തവണ ക്രിസ്തു ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ടു.എന്നാല്‍ പാരമ്പര്യം പറയുന്നത് ക്രിസ്തു 12...