SAINTS

spot_imgspot_img

Latest Updates

ജൂലൈ 31: സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ഇഗ്നേഷ്യസ് ലെയോള.

ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ ഇഗ്നേഷ്യസ് ലെയോള . ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുകസ്പെയിനിലെ കാന്‍ബ്രിയായിലുള്ള ലൊയോളയിലെ ഒരു കുലീന കുടുംബത്തിലായിരുന്നു ഇഗ്നേഷ്യസ്‌ ലൊയോള ജനിച്ചത്....

ജൂലൈ 31- ഔര്‍ ലേഡി ഓഫ് ദ സ്ലെയ്ന്‍- പോര്‍ച്ചുഗല്‍.

പോര്‍ച്ചുഗലിലെ ലോര്‍ബാനില്‍ സിസ്‌റ്റേറിയന്‍ ആശ്രമത്തിലുള്ള മരിയന്‍രൂപമാണ് ഔര്‍ ലേഡി ഓഫ് ദ സ്ലെയ്ന്‍. ഔര്‍ ലേഡി ഓഫ് ദ മര്‍ഡേര്‍ഡ് എന്നും ഇതിനുപേരുണ്ട്. സ്വര്‍ഗത്തില്‍ നിന്ന് നേരിട്ട് ആബട്ട് ജോണിന് നല്കപ്പെട്ടതാണ് ഈ...

ഉദ്ദിഷ്ട കാര്യസാധ്യത്തിന് ഉണ്ണീശോയോട് പ്രാര്‍ത്ഥിക്കൂ.

പ്രേഗിലെ ഉണ്ണീശോയുടെ രൂപത്തിന് വര്‍ഷങ്ങള്‍ നീണ്ട ചരിത്രമുണ്ട്.കര്‍മ്മലീത്ത വൈദികനായ ധന്യന്‍ സിറിളിനാണ് ഈ രൂപം കണ്ടുകിട്ടിയത്. 1637 ല്‍ ആയിരുന്നു ഇത് .നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉണ്ണീശോയുടെ രൂപം ഇദ്ദേഹമാണ്...

മാതാവിന്റെ ശവകുടീരത്തെക്കുറിച്ച് അറിയാമോ..?

മാതാവ് സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നതാണ് നമ്മുടെ പാരമ്പര്യം. നാം അത് വിശ്വസിക്കുന്നുമുണ്ട്. എന്നാല്‍ ഇതിന് വിപരീതമായി ചില സാക്ഷ്യങ്ങളുമുണ്ട്. അതിലൊന്നാണ് മറിയത്തിന്റെ ശവകുടീരത്തെക്കുറിച്ചുള്ളത്.മറിയം മരിച്ചു എന്നാണ് ഈ വിശ്വാസം. അതനുസരിച്ച് മറിയത്തിന്...