Syro-Malabar Saints
Latest Updates
December
ഡിസംബര്‍ 4 -ഔര്‍ ലേഡി ഓഫ് ല ചാപ്പെല്ലെ,അബീവില്ലീ
ഡിസംബര്‍ 4 - ഔര്‍ ലേഡി ഓഫ് ല ചാപ്പെല്ലെ( അബീവില്ലീ) 1400ഫ്രാന്‍സിലെ സോമെ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നഗരമാണ് അബീവില്ലി. 1400 ല്‍ ഇവിടെയുള്ള ചെറിയൊരു കുന്നിന്മുകളില്...
SPIRITUAL LIFE
ഉപവസിക്കാറുണ്ടോ, എങ്കില്‍ നിങ്ങള്‍ ഒരു വിശുദ്ധനായ വ്യക്തിയായി മാറും
ഉപവസിച്ചിട്ടുള്ളവരാണ് നാം ഓരോരുത്തരും. എന്നാല്‍ അതുവഴി എന്തൊക്കെ നന്മകളാണ് നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഉപവാസം വഴി നമ്മുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇവയാണ്.ക്രിസ്തുവുമായുള്ള ആഴമേറിയബന്ധം സ്ഥാപിക്കപ്പെടുന്നു.മനസ്സും ശരീരവും ആത്മാവും രൂപാന്തരപ്പെടുന്നുമറ്റുള്ളവരുമായുള്ള...
SPIRITUAL LIFE
വൈദികര്‍ എന്തുകൊണ്ടാണ് വാര്‍ഷികധ്യാനത്തില്‍ പങ്കെടുക്കേണ്ടത്?
വികാരിയച്ചനുള്പ്പടെ നമ്മുക്ക് പരിചയത്തിലുള്ള പല വൈദികരും വാര്‍ഷികധ്യാനത്തില്‍ പങ്കെടുക്കുന്നവരാണെന്ന് നമുക്കറിയാം. അത് കേള്‍ക്കുമ്പോള്‍ നമ്മളില്‍ ചിലര്‍ക്ക് തോന്നിയേക്കാം, അച്ചന്മാരെന്തിനാണ് വാര്‍ഷികധ്യാനത്തില്‍ പങ്കെടുക്കുന്നത്? അവര്‍ ആത്മീയമായി ഉയര്‍ന്ന നിലയില്‍ കഴിയുന്നവരല്ലേ, അവര്‍ക്ക് അതുകൊണ്ട് എന്തെങ്കിലും...