FAMILY
Latest Updates
August
ഓഗസ്റ്റ് 10- തടവുകാരെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട മാതാവ്.
മുസ്ലീമുകളുടെ തടവില്‍ നി്ന്ന് ക്രൈസ്തവരെ മോചിപ്പിക്കാനായി പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് നിര്‍ദ്ദേശംനല്കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ച ഒരു സന്യാസസമൂഹത്തിന്റെ ഓര്‍മ്മയാണ് ഈദിനത്തില്‍ ആചരിക്കുന്നത്. എ്ട്ടാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ മധ്യകാലയൂറോപ്പിലെയും തെക്കന്‍ യൂറോപ്പിലെയും...
SPIRITUAL LIFE
തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കാം.
തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനം കൂടിയായിരുന്നു മെയ് ഒന്ന്. മധ്യകാലം മുതല്‍ തന്നെ തൊഴിലാളിമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി നിലവിലുണ്ടായിരുന്നു. കഠിനാദ്ധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും എളിമയുടെയും മാതൃകയായിരുന്നു ജോസഫ്. ഈശോയുടെ വളര്‍ത്തുപിതാവോ...
SPIRITUAL LIFE
കഷ്ടപ്പാടുകള്‍ കാരണം പ്രാര്‍ത്ഥിക്കാന്‍ മടി കാണിക്കുന്നവരോട്..
പലര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ മടിയാണ്. അതിനുള്ള കാരണമായി അവര്‍ പറയുന്നത് തങ്ങള്‍ ജീവിതത്തില്‍ നേരിടുന്ന, നേരിട്ടുള്ള കഷ്ടപ്പാടുകള്‍ തന്നെയാണ്. ഇത്രയും കഷ്ടപ്പാടുകള്‍ നേരിട്ട താനെന്തിന് പ്രാര്‍ത്ഥിക്കണം എന്നാണ് അവരുടെ ചോദ്യം.ജീവിതത്തില്‍ അനുഭവിച്ച സൗഭാഗ്യങ്ങളെയോ...
SPIRITUAL LIFE
ക്രിസ്തുവിന്റെ നല്ല പടയാളികളുടെ ലക്ഷണം അറിയാമോ..?
യേശുക്രിസ്തുവിന്റെ നല്ല പടയാളികളുടെ ലക്ഷണം കരുത്തുറ്റ ദേഹമോ വാള്‍പയറ്റിനുള്ള സാമര്‍ത്ഥ്യമോ അല്ല. മറിച്ച് കഷ്ടപ്പാടുകള്‍ സഹിക്കാനുള്ള സന്നദ്ധതയാണ്. കാരണം കഷ്ടപ്പാടുകള്‍ സഹിച്ചവനാണ് ക്രിസ്തു. പീഡാസഹനങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള രക്ഷയല്ല ക്രിസ്തു നമുക്ക് നേടിത്തന്നത്. അതുകൊണ്ടുതന്നെ...