FAMILY
Latest Updates
NEWS
സന്യാസിനികളുടെ അറസ്റ്റ് ഭരണഘടനാവകാശ ലംഘനം:രൂപതാ സി.ആര്‍.ഐയും അല്മായ സംഘടനകളും.
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനിമാരെ വ്യാജ ആരോപണമുയർത്തി അറസ്റ്റ് ചെയ്തതിൽ കാഞ്ഞിരപ്പള്ളി രൂപതാ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫറൻസ് ഓഫ് റിലീജിയസ് ഇൻഡ്യ (സി.ആര്‍.ഐ.) കാഞ്ഞിരപ്പള്ളിയും രൂപതയിലെ അല്മായ സംഘടനകളും ഉത്കണ്ഠ രേഖപ്പെടുത്തി.നിർബന്ധിത...
July
ജൂലൈ 30- ഔര്‍ ലേഡി ദെ ഗ്രേ- ഫ്രാന്‍സ്
വടക്കന്‍ ഫ്രാന്‍സിലെ ബെസാന്‍കോണിനടുത്ത് ഫ്രാഞ്ചെകോംറ്റെയ്ക്ക് സമീപമാണ് നോട്രെഡാം ഡി ഗ്രേ അഥവാ ഔര്‍ ലേഡി ഓഫ് ഗ്രേ ദേവാലയം. മൊണ്ടൈഗുവില്‍ നിന്നുള്ള ഒരു ഓക്ക് മരം കൊണ്ടാണ് മാതാവിന്റെ ഈ രൂപം നിര്‍മ്മിച്ചിരിക്കുന്നത്....
SPIRITUAL LIFE
ദൈവമേ എന്റെയടുത്തു വേഗം വരണമേയെന്ന് പ്രാര്‍ത്ഥിക്കാം
ദൈവത്തിന്റെ ഇടപെടല്‍ ജീവിതത്തില്‍ ആരാണ് ആഗ്രഹിക്കാത്തത്? നിസ്സഹായതകളില്‍, ദൗര്‍ബല്യങ്ങളില്‍, ബലഹീനതകളില്‍ എല്ലാം ദൈവമേ നീയൊന്ന് വേഗം വന്നിരുന്നുവെങ്കിലെന്ന്… നീയെന്റെ അവസ്ഥയില്‍ ഇടപ്പെട്ടിരുന്നുവെങ്കിലെന്ന് എത്രയോ തവണ ആഗ്രഹിച്ചുപോയിട്ടുളളവരാണ് നാം ഓരോരുത്തരും.വ്യക്തികള്‍ വരാന്‍ വൈകുമ്പോള്‍...
SPIRITUAL LIFE
വിശുദ്ധരുടെ മാധ്യസ്ഥ്യം ഈശോയുടെ മാധ്യസ്ഥത്തോട് ഐക്യപ്പെട്ടിരിക്കുന്നുവെന്ന് അറിയാമോ?
ദൈവം നിന്നെ ശിക്ഷിക്കുന്നതായി കാണുന്നുവെങ്കില്‍ ദൈവത്തിന്റെ ശത്രുക്കളുടെ അടുക്കലേക്ക് ഓടിപ്പോകാതെ അവിടുത്തെ സ്‌നേഹിതന്മാരായ രക്തസാക്ഷികളുടെയും വിശുദ്ധരുടെയും സഹായം അപേക്ഷിക്കുക: വിശുദ്ധ ജോണ്‍ ക്രിസോസ്തമിന്റെ വാക്കുകളാണ് ഇത്.എന്താണ് ഇതിന്റെ അര്‍ത്ഥം? വിശുദ്ധരോട് നാം...