Spiritual News
Latest Updates
March
മാര്‍ച്ച് 8- ഔര്‍ ലേഡി ഓഫ് വെര്‍ച്യൂസ്- ലിസ്ബണ്‍
ഔര്‍ ലേഡി ഓഫ് വെര്‍ച്യൂസ് ദേവാലയത്തിന്റെ ആരംഭം പതിനഞ്ചാം നൂറ്റാണ്ടില്‍ നിന്നാരംഭിക്കുന്നു. മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ടായിരുന്നു തുടക്കം. നോസാ സെന്‍ഹോറ ദെ വെര്ച്യൂഡെസ് എന്നാണ് പോര്‍ച്ചുഗലില്‍ ഈ ദേവാലയംഅറിയപ്പെടുന്നത്. മാതാവിന്റെ പ്രത്യക്ഷീകരണത്തെതുടര്ന്ന് ഇവിടമൊരു...
SPIRITUAL LIFE
നാം പീഡ സഹിക്കാന്‍ ഇടയാകുന്നത് എന്തുകൊണ്ട്?
ക്രിസ്തീയ ജീവിതത്തില്‍ സഹനങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. സഹനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ആത്മീയത ക്രിസ്തീയ വിശ്വാസത്തില്‍ ഇല്ലതാനും. എന്നാല്‍ നാം സഹിക്കുന്ന എല്ലാ സഹനങ്ങളും ദൈവഹിതപ്രകാരമാണോ? സഹനങ്ങളെ മഹത്വപ്പെടുത്തി സംസാരിക്കേണ്ടിവരുമ്പോള്‍ പലപ്പോഴും ഉള്ളില്‍ തോന്നിയിട്ടുള്ള...
SPIRITUAL LIFE
ദൈവജനത്തിന്റെ ജീവിതത്തിന്റെ ആകൃതി കുരിശിന്റെ ആകൃതിയാണ്: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍
കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ഉടനീളം പാഷണ്ഡതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയോടെല്ലാം സഭാപിതാക്കന്മാര് സന്ധിയില്ലാ സമരമാണ് നടത്തിയത്.ഇന്നും പാഷണ്ഡതകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. നമ്മള് അതുകൊണ്ട് അതിനെതിരെ ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്. സോഷ്യല്‍ മീഡിയായിലൂടെയും ഇത്തരം പാഷണ്ഡതകള്‍ കടന്നുവരുന്നുണ്ട്.നാം അതിനെ ഗൗനിക്കുകയേ...
SPIRITUAL LIFE
വിശുദ്ധ യൗസേപ്പിന്റെ വണക്കമാസം എട്ടാം തീയതി
യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16).വിശുദ്ധ യൗസേപ്പ് തിരുകുടുംബത്തിന്റെ നാഥന്നരകുല രക്ഷകനാകാന്‍ ഈശോമിശിഹാ മനുഷ്യനായി അവതരിക്കുവാന്‍ തിരുമനസ്സായി. സാധാ ഒരു...