Monday, March 31, 2025
spot_img
More

    പ്രതിവാര സുഭാഷിതം

    Latest Updates

    ഭൂകമ്പം: മാര്‍പാപ്പ അനുശോചിച്ചു

    വത്തിക്കാന്‍ സിറ്റി: മ്യാന്‍മറിലും തായ്‌ലന്റിലുമുണ്ടായ ഭൂകമ്പത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. ദുരന്തം മൂലം യാതനകളനുഭവിക്കുന്നവരുടെ ചാരെ താന്‍ ആത്മീയമായി സന്നിഹിതനാണെന്നും പാപ്പ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും അധികാരികള്‍ക്കും...

    മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി എംപിമാര്‍ വോട്ടു ചെയ്യണം: കെസിബിസി

    കൊച്ചി: വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിന് അനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന് കെസിബിസിക്കുവേണ്ടി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ആവശ്യപ്പെട്ടു....
    error: Content is protected !!