Tuesday, July 1, 2025
spot_img
More

    പ്രതിവാര സുഭാഷിതം

    Latest Updates

    ജൂലൈ 2- മാതാവിന്റെ സന്ദര്‍ശനത്തിരുനാള്‍.

    മിഖായേല്‍ മാലാഖയുടെ പ്രത്യക്ഷപ്പെടലിനു ശേഷംപരിശുദ്ധ അമ്മ തന്റെ കസിനായ എലിസബത്തിനെ സന്ദര്‍ശിക്കാന്‍ തിടുക്കത്തില്‍ പുറപ്പെടുന്നതായി വിശുദ്ധ ഗ്രന്ഥം രേഖപ്പെടുത്തിയിട്ടുണ്ട്.അവള്‍ എലിസബത്തിനെ സ്‌നേഹപൂര്‍വ്വം അഭിവാദ്യം ചെയ്തുകൊണ്ട് വീട്ടില്‍ പ്രവേശിച്ചപ്പോള്‍, അത്ഭുതകരമായ ഒരു കാര്യം സംഭവിച്ചു...

    നേര്‍ച്ചകള്‍ യഥാകാലം നിറവേറ്റണേ… തിരുവചനം ഓര്‍മ്മിപ്പിക്കുന്നു.

    നേര്‍ച്ചകള്‍ കര്‍ത്താവിനെ പരീക്ഷിക്കുന്ന വിധത്തിലാകരുത്. കാരണം പലരും ഒരു നിര്‍ദ്ദിഷ്ട കാര്യത്തിന് വേണ്ടി പെട്ടെന്ന് നേര്‍ച്ച നേരും. കാര്യം സാധിക്കുകയോ സാധിക്കാതെയോ വന്നേക്കാം. പക്ഷേ പിന്നീട് നേര്‍ച്ച നിറവേറ്റുകയില്ല. പരീക്ഷയില്‍ നല്ല മാര്‍ക്ക്...

    പ്രഥമ ദിവ്യകാരുണ്യസ്വീകരണം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തുന്നതിന് എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ??

    സാധാരണയായി കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം നടത്താറുള്ളത് ഏപ്രില്‍ - മെയ് മാസങ്ങളിലാണ്. പാശ്ചാത്യനാടുകളില്‍ മാത്രമല്ല നമ്മുടെ നാട്ടിലും ഇതാണ് പതിവ്. ഇടവകവൈദികന്റെ അനുവാദമുണ്ടെങ്കില്‍ ഒരുകുട്ടിക്ക് വര്‍ഷത്തിലെ ഏതു മാസവും ഏതു ദിവസവും പ്രഥമദിവ്യകാരുണ്യസ്വീകരണം...

    ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രിക്കാന്‍ പ്രഭാതപ്രാര്‍ത്ഥന അത്യാവശ്യം.

    ഓരോ ദിവസവും ആരംഭിക്കുമ്പോള്‍ നാം ദൈവത്തെ നമ്മുടെ അനുദിന ജീവിതവ്യാപാരങ്ങളിലേക്ക് ക്ഷണിക്കേണ്ടത് ആ ദിവസത്തിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് വളരെ അത്യാവശ്യമാണ്. ദൈവികവിചാരത്തോടെയായിരിക്കണം നാം പ്രഭാതത്തില്‍ ഉണരേണ്ടതും ദിവസം ആരംഭിക്കേണ്ടതും.അന്നേ ദിവസം എന്തൊക്കെയാണ്...
    error: Content is protected !!