വത്തിക്കാന്‍സിറ്റി: വത്തിക്കാനില്‍ നോമ്പുകാലധ്യാനം ആരംഭിച്ചു. സിസ്റ്റേറിയന്‍ സന്യാസസഭാംഗമായ ബിഷപ് എറിക്ക് വാര്‍ഡനാണ് ധ്യാനം നയിക്കുന്നത്. പാപ്പയുടെ ആവശ്യപ്രകാരമാണ് അദ്ദേഹത്തെ ധ്യാനഗുരുവായി തിരഞ്ഞെടുത്തത്. ഫെബ്രുവരി 22 ന് ആരംഭിച്ച ധ്യാനം 27 ന് സമാപിക്കും...
അമേരിക്കയില്‍ വളരെ കുറച്ചുമാത്രം അറിയപ്പെടുന്നതാണ് ഔര്‍ ലേഡി ഓഫ് ഗ്രേറ്റ് പവര്‍. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷത്തിലാണ് ഈ മരിയരൂപം എത്തിച്ചേര്‍ന്നതെന്ന് വിശ്വസിക്കപ്പെടുന്നുു. 1673 ഫെബ്രുവരി 25 മുതല്‍ ഔര്‍ ലേഡി ഓഫ് ഗ്രേറ്റ്...
വിലാപങ്ങളുടെ പുസ്തകം 5:21 ലെ ഒരു പ്രാര്‍ത്ഥനയാണ് ഇതിന്റെ ശീര്‍ഷകമായി കൊടുത്തിരിക്കുന്നത്.ശരിയല്ലേ ഒരു കാലത്ത് നാം ദൈവത്തോട് ചേര്‍ന്നുനിന്നു. അവിടുത്തെ അനുഗ്രഹങ്ങളെ പ്രതി നന്ദി പറഞ്ഞു. അവിടുത്തെ കരുണയ്ക്കായി നാം യാചിച്ചു. പക്ഷേ...