വിയന്നയില്‍ നിന്ന് 50 മൈല്‍ തെക്ക് പടിഞ്ഞാറായി സ്റ്റൈറിയന്‍ പര്‍വതനിരകളുടെ മധ്യത്തിലാണ് സെല്ലിലെ തീര്‍ത്ഥാടന പള്ളി . ശൈത്യകാലത്തിന്റെ ഭൂരിഭാഗവും മഞ്ഞുമൂടിയ ഇവിടം സ്കീയര്‍മാരുടെ ഇഷ്ട സങ്കേതവുമാണ്. മധ്യ യൂറോപ്പിലെ ലൂര്‍ദ്സ് സ്ഥാപിതമായതിനുശേഷം...
അഗ്നിജ്വാലകളോടുകൂടിയാണ് ഈശോയുടെ തിരുഹൃദയത്തെ ചിത്രീകരിച്ചിരിക്കുന്നത്. വിശുദ്ധ മേരി അലക്കോക്ക്ിന് ഈശോ നല്കിയ സ്വകാര്യവെളിപാടുകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ചിത്രീകരണം.17 ാം നൂറ്റാണ്ടുവരെ ഇങ്ങനെയൊരു ചിത്രീകരണം നിലവിലുണ്ടായിരുന്നില്ല. മനുഷ്യരോടുളള സ്നേഹത്തിന്റെ പ്രതിഫലനമായിട്ടാണ് ഈശോയുടെ തിരുഹൃദയത്തിലെ...