ഒരു പിതാവ് താന്‍ ഏറ്റം സ്നേഹിക്കുന്ന ഏകകുമാരനെ അടിക്കുമ്പോള്‍ അവന്റെ മാതാവ് വന്നു "ക്ഷമിക്കണമേ. അങ്ങേ മകനെ വീണ്ടും അടിക്കരുതേ" എന്നു പറഞ്ഞ് കൊണ്ട് അയാളുടെ കൈ തടഞ്ഞാല്‍ പിതാവിന് ദയ തോന്നാതിരിക്കുമോ?...
നവംബർ 12 - ഔർ ലേഡി ഓഫ് ദ ടവർ സീക്രട്ട് (ഗോപുരരഹസ്യത്തിന്റെ മാതാവ്), ടൂറിൻ, ഇറ്റലി (1863)പരിശുദ്ധ കന്യകയുടെ രൂപം കണ്ടുകിട്ടിയ സ്ഥലത്താണ് ഫ്രിബർഗിലെ ഔർ ലേഡി ഓഫ് ദ ടവർ,...
1251 ജൂലൈ 16കർമ്മലീത്താ സഭയുടെ ഇംഗ്ലണ്ടിലെ ആശ്രമത്തിൽ സുപ്പീരിയർ ജനറൽ ആയിരുന്ന സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം നൽകിക്കൊണ്ട് പരിശുദ്ധ ദൈവമാതാവ് പറഞ്ഞു;"എന്റെ സാഹോദര്യത്തിന്റെ അടയാളവും രക്ഷയുടെ ആചാരവുമായ ഈ...
മനുഷ്യവംശത്തിന്റെ രക്ഷകനായ പ്രിയപ്പെട്ട യേശുവേ, മുന്നറിയിപ്പിന്റെ സമയത്ത് ഭൂമിയില്‍ നിന്ന് എടുക്കപ്പെടാനിടയുള്ള പാപികളായപാവം ആത്മാക്കളോടെല്ലാം ദയവുണ്ടാകണമെന്ന് അങ്ങയുടെ ദൈവകാരുണ്യം വഴി ഞാനപേക്ഷിക്കുന്നു. അവരുടെപാപങ്ങള് പൊറുക്കണമേ. അവര്‍ക്ക് മാനസാന്തരംനല്കണമേ. അങ്ങയുടെ പീഡാനുഭവത്തെപ്രതി അവരുടെ പാപങ്ങള്‍ക്കുള്ള...