ഈശോയുടെ തിരുതോളിലെ മുറിവിനോടുളള പ്രാര്‍ത്ഥന കത്തോലിക്കാ വിശ്വാസജീവിതത്തിലെ പ്രധാനപ്പെട്ട പ്രാര്‍ത്ഥനകളിലൊന്നാണ്. ഈ പ്രാര്‍ത്ഥനയ്ക്ക് പിന്നില്‍ ക്രിസ്തുവിന്റെ ഒരു വെളിപ്പെടുത്തലുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്ലെയര്‍വാക്‌സിലെ വിശുദ്ധ ബെര്‍ണാര്‍ഡിന് ക്രിസ്്തു തന്നെനടത്തിയ വെളിപെടുത്തല്‍ അനുസരിച്ചാണ്...
മാലാഖമാര്‍ യാഥാര്‍ത്ഥ്യമാണെന്നതാണ് കത്തോലിക്കാസഭയുടെ വിശ്വാസം. നമ്മെ ആവശ്യങ്ങളില്‍ സഹായിക്കുന്ന, നമ്മെ എപ്പോഴും അനുഗമിക്കുന്നവരാണ് മാലാഖമാര്‍. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മളില്‍ ചിലരെങ്കിലും മാലാഖമാരുടെ അസ്തിത്വത്തെ അവിശ്വസിക്കുന്നവരും ചോദ്യം ചെയ്യുന്നവരുമാണ്.എന്നാല്‍ മാലാഖമാരെ സ്വന്തം ജീവിതത്തില്‍ നിന്ന്...
മറിയത്തെ ആദ്യമായി ദൈവമാതാവ് എന്ന് വിളിച്ചത് വിശുദ്ധ ഹിപ്പോളിറ്റസാണ്. അപ്പസ്‌തോലിക കാലംമുതല്‍ മറിയത്തെ ദൈവമാതാവ് എന്ന് വിശേഷിപ്പിച്ചുപോന്നിരുന്നു. എങ്കിലും 431 ല്‍ എഫേസൂസില്‍ കൂടിയ സാര്‍വത്രിക സൂനഹദോസില്‍ വച്ചാണ് സഭ ഇക്കാര്യം ആധികാരികമായി...