Browsing Category

LIFE STORY

അമേരിക്കയില്‍ നിന്ന് സിഎംസിയിലെത്തിയ ഒരു ദൈവവിളിയുടെ കഥ

ദൈവം വിളിക്കുന്നത് ആരെ, എപ്പോള്‍, എങ്ങനെ എന്ന് കൃത്യമായി നിര്‍വചിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. ദൈവവിളിയെക്കുറിച്ചുള്ള ചിലരുടെ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും കാണുമ്പോള്‍ ഈ പൊതുതത്വം നാം അറിയാതെ പറഞ്ഞുപോകും. അമേരിക്കയിലെ

പാടത്ത് പണിയെടുക്കുന്ന കന്യാസ്ത്രീ

കന്യാസ്ത്രീമാരുടെ സേവനരംഗങ്ങളെക്കുറിച്ച് പൊതുവെ ചില ധാരണകളൊക്കെയുണ്ട്. അധ്യാപനം, നേഴ്‌സിംങ് എന്നിവയെല്ലാമാണ് അവ. എന്നാല്‍ കൃഷിക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും പാടത്ത് വിത്തുവിതയ്ക്കാനും നിലം ഉഴുതാനുമായി തയ്യാറായി നില്ക്കുകയും ചെയ്യുന്ന

ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളില്‍ സഹായമായുണ്ടായിരുന്നത് വിശ്വാസം മാത്രം: മേഗന്‍

ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളില്‍ തന്നെ സഹായിച്ചത് വിശ്വാസം മാത്രമായിരുന്നുവെന്ന് ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മാര്‍ക്ലെ. ദൈവവുമായി തനിക്കുള്ളത് അഭേദ്യമായ ബന്ധമാണെന്നും പ്രാര്‍ത്ഥന തന്റെ ജീവിതത്തിലെ അവിഭാജ്യഘടകമാണെന്നും മേഗന്‍

ലോക്ക് ഡൗണ്‍ കാലത്ത് ബൈബിള്‍ പകര്‍ത്തിയെഴുതിയ റെജിന്‍ സ്പാനീഷ് മാധ്യമങ്ങളിലും

സ്‌പെയ്ന്‍: ലോക്ക് ഡൗണ്‍ കാലത്തെ ആദ്യ 113 ദിവസം കൊണ്ട് 2755 പേപ്പറുകളിലായി സമ്പൂര്‍ണ്ണബൈബിള്‍ പകര്‍ത്തിയെഴുതിയ തൃശൂര്‍ സ്വദേശി റെജിന്‍ സ്‌പെയ്‌നിലെ മാധ്യമങ്ങളിലും വാര്‍ത്തയായി. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനീഷ് വിഭാഗത്തിലാണ്

മനുഷ്യക്കടത്തിനെതിരെയുള്ള സംഘടനയ്ക്ക് തലവനായി മെത്രാനെ തിരഞ്ഞെടുത്തു

മനില: ഫിലി്‌പ്പൈന്‍സിലെ മനുഷ്യക്കടത്തിനെതിരെയുള്ള സംഘടനയുടെ തലവനായി ബിഷപ് നോയല് പാന്റോജായെ തിരഞ്ഞെടുത്തു. ഇവാഞ്ചലിക്കല്‍ സഭയിലെ ബിഷപ്പാണ് ഇദ്ദേഹം. കത്തോലിക്കരും ഇവാഞ്ചലിക്കല്‍ സഭാ നേതാക്കളും ചേര്‍ന്ന് വോട്ടു ചെയ്താണ് ഇദ്ദേഹത്തെ

കോവിഡ് വാര്‍ഡില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഡോക്ടര്‍ ;ചിത്രം പകര്‍ത്തിയത്…

സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ് കോവിഡ് വാര്‍ഡില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരു ഡോക്ടറുടെ ചിത്രം. കൊളംബിയായില്‍ നിന്നുള്ള ഈ ചിത്രത്തില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് ഡോക്ടര്‍ നെസ്‌റ്റോര്‍ റാമിറെസ് അരീഷ്യയാണ്.

കാന്‍സര്‍ രോഗസൗഖ്യം ലഭിച്ചത് കാവുകാട്ട് പിതാവിന്റെ മരണദിവസം, മരണമടഞ്ഞത് പിതാവിന്റെ ജനനദിവസം, മാര്‍…

ചങ്ങനാശ്ശേരി: മൂന്നു ദശാബ്ദം അസംപ്ഷൻ കോളേജിൽ പ്രൊഫസർ, വൈസ്-പ്രിൻസിപ്പൽ എന്നീ നിലകളിലും, റിട്ടയർമെന്റിനു ശേഷം മറ്റൊരു മൂന്നു ദശാബ്ദം ദൈവദാസൻ മാർ മാത്യു കാവുകാട്ടുപിതാവിന്റെ നാമകരണനടപടികളുടെ വൈസ് - പോസ്റ്റുലേറ്റർ എന്ന നിലയിലും

പരിശുദ്ധാത്മാവ് എന്നെ കൈവിട്ടിട്ടില്ല: കരിക്കിന്‍വില്ല കൊലക്കേസിലെ പ്രതി റെനി ജോര്‍ജ് മനസ്സ്…

പഴയ തലമുറയ്ക്ക് പെട്ടെന്നൊന്നും മറക്കാന്‍ കഴിയാത്ത ഒരു പേരാണ് കരിക്കിന്‍വില്ല കൊലക്കേസും പ്രതിയായിരുന്ന മദ്രാസിലെ മോനും. ഒരു പ്രതിയായി മാത്രം കേരള പോലീസിന്റെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തപ്പെട്ടുപോകുമായിരുന്ന റെനി ജോര്‍ജിനെ ഇന്ന് ലോകം

ലൂഥറന്‍ കുടുംബത്തില്‍ ജനനം, കത്തോലിക്കാ സഭാംഗം ഇപ്പോള്‍ മെത്രാനും… പ്രൊട്ടസ്റ്റന്റ്…

നോര്‍വെ: പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ മണ്ണില്‍ നിന്ന് അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മെത്രാഭിഷേകം ഒക്ടോബര്‍ മൂന്നിന് നടക്കുമ്പോള്‍ അത് മറ്റൊരു ചരിത്രമായി മാറും. നോര്‍വെ സ്വദേശിയും ട്രാപിസ്റ്റ് സന്യാസിയുമായ ഡോ. എറിക് വാര്‍ദൈനാണ്

കൊലപാതകത്തിന് 30 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ വൈദികപരിശീലനത്തിന്റെ ആരംഭഘട്ടത്തിലേക്ക്…

ചെറുപ്പം മുതല്‍ക്കേ ആ ചെറുപ്പക്കാരന് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.വൈദികനാകുക. കൊച്ചുകുട്ടികള്‍ അയാളെ വിളിച്ചിരുന്നതുപോലും അച്ചന്‍ എന്നായിരുന്നു. പക്ഷേ ജീവിതത്തിന്റെ ഗതിവിഗതികള്‍ക്കിടയില്‍ എപ്പോഴോ അവന്റെ താളം തെറ്റി.