ബെല്‍ജിയം ല്ുവൈയ്‌നിലെ ഏറ്റവും പഴക്കം ചെന്ന ദേവാലയമാണ് സെന്റ് പീറ്റേഴ്‌സ്. സെന്റ് പീറ്റേഴ്‌സ് കെര്‍ക്ക് എന്നും ഇതിനു പേരുണ്ട്, 986 ല്‍ ആണ് ദേവാലയം സ്ഥാപിതമായത്. ആദ്യത്തെ പള്ളി കത്തിനശിച്ചു. പിന്നീട് ഗോഥിക്...
ജീവിതത്തിലെ സങ്കടങ്ങളിലൂടെയും തിക്താനുഭവങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ പലരും വിചാരിക്കാറുണ്ട് ദൈവം ഇനിയൊരിക്കലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരികയില്ലെന്ന്…അല്ലെങ്കില്‍ അവിടുന്ന് ഇനിയും ഒരുപാട് വൈകുമെന്ന്.. ദൈവം വൈകിപ്പോകുമെന്ന് സങ്കീര്‍ത്തനകാരന്‍ പോലും വിചാരിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ നാല്പതാം സങ്കീര്‍ത്തനത്തിന്റെ ശീര്‍ഷകം...
കര്‍ത്താവിന്റെ അഭീഷ്ടം മനസ്സിലാക്കിയാണ് നാം ജീവിക്കേണ്ടതെന്ന് തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കര്‍ത്താവിന്റെ അഭീഷ്ടം എങ്ങനെ മനസ്സിലാക്കാന്‍ കഴിയും എന്ന് ചോദിച്ചാല്‍ അതിനൊറ്റ ഉത്തരമേയുള്ളൂ. തിരുവചനംവായിക്കുക, എല്ലാ ദിവസവും തിരുവചന വായന ഒരു ശീലമാക്കുക....
യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ നാം വളരണമെന്ന് സ്വര്‍ഗ്ഗവും സഭയും ആഗ്രഹിക്കുന്നുണ്ട്.യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ നാം കൂടുതല്‍ വളരണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് സഭ യൗസേപ്പ് വര്‍ഷം ആചരിച്ചത്. യൗസേപ്പിതാവിനോട് കൂടുതലായി പ്രാര്‍ത്ഥിക്കണമെന്നും അവിടുത്തെ മാധ്യസ്ഥം യാചിക്കണമെന്നും പരിശുദ്ധ അമ്മയും...