Browsing Category

SAINTS

നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ പാദുവായിലെ വിശുദ്ധ അന്തോനീസിനോട് പ്രാര്‍ത്ഥിക്കുന്നത്…

സാധനങ്ങള്‍ കാണാതെ പോകുമ്പോഴെല്ലാം കത്തോലിക്കാവിശ്വാസികള്‍ ആദ്യം മാധ്യസ്ഥം ചോദിച്ച് പ്രാര്‍ത്ഥിക്കുന്നത് പാദുവായിലെ വിശുദ്ധ അന്തോനീസിനോടാണ്. കാണാതെ പോയവയെല്ലാം അന്തോനീസിന്റെ മാധ്യസ്ഥതയില്‍ കണ്ടുകിട്ടിയ കഥകള്‍ പലര്‍ക്കും പറയാനുമുണ്ട്.

നൊവേന ഫലദായകമാകണോ? വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറയുന്നത് കേള്‍ക്കൂ

ജീവിതത്തില്‍ ഒരിക്കലെങ്കിലും നൊവേന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. പക്ഷേ ആ പ്രാര്‍ത്ഥനകളിലൊക്കെ നാം പങ്കെടുത്തത് ദൈവത്തിനു പ്രീതികരവും വിശുദ്ധരെ ആദരിച്ചുകൊണ്ടുള്ളതുമായിരുന്നോ? ഏതെങ്കിലും കാര്യസാധ്യത്തിന്

പ്രതികൂലമായ കാലാവസ്ഥയോ? വിശുദ്ധ മെഡാര്‍ദിനോട് പ്രാര്‍ത്ഥിക്കൂ

പ്രതികൂലമായ കാലാവസ്ഥയില്‍ നമുക്ക് ശക്തമായ മാധ്യസ്ഥം തേടാനുള്ള വിശുദ്ധനാണ് മെഡാര്‍ദ്. പ്രതികൂലമായ കാലാവസ്ഥയുടെ പ്രത്യേക മാധ്യസ്ഥനായിട്ടാണ് തിരുസഭ ഇദ്ദേഹത്തെ വണങ്ങുന്നത്. ഫ്രാന്‍സില്‍ 530 ല്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ ജീവിതകാലം.

പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ പേടിക്കേണ്ടതില്ല…വിശുദ്ധ പാദ്രെ പിയോ വിശദീകരിക്കുന്നു

സാത്താനുമായി ഏറ്റുമുട്ടിയ ഒരു വിശുദ്ധനാണ് പാദ്രെ പിയോ. സാത്താനുമായുള്ള വിശുദ്ധന്റെ പോരാട്ടം അദ്ദേഹത്തിന് പല ഉള്‍ക്കാഴ്ചകളും നല്കിയിട്ടുണ്ട്. സാത്താന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന കാര്യം അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.

വിശുദ്ധ ഗ്രന്ഥത്തിലെ നഥാനിയേലും ബര്‍ത്തലോമിയോയുംആരാണ്?

ആദ്യ മൂന്നു സുവിശേഷങ്ങളിലും ക്രി്‌സ്തുവിന്റെ ശിഷ്യനായി പരാമര്‍ശിക്കുന്ന വ്യക്തിയാണ് ബര്‍ത്തലോമിയോ.എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വിശുദ്ധഗ്രന്ഥം നല്കുന്നില്ല. എന്തെങ്കിലും ഒരു വാക്ക് അദ്ദേഹത്തിന്റേതായി

യൗസേപ്പിതാവ് കാണിച്ചുകൊടുത്ത കിണര്‍

വര്‍ഷം 1660 ജൂണ്‍ ഏഴ് കടുത്ത വേനല്‍ക്കാലമായിരുന്നു അത്. ആട്ടിടയനായ ഗാസ്പാര്‍ഡ് റിച്ചാര്‍ഡ് ദാഹിച്ചുവലഞ്ഞ് വെള്ളം അന്വേഷിച്ചു നടക്കുകയായിരുന്നു. കാരണം അയാളുടെ കൈയിലെ വെള്ളപ്പാത്രം ഇതിനകം കാലിയായിക്കഴിഞ്ഞിരുന്നു. അടുത്തൊന്നും

ഇവര്‍ വിശുദ്ധരാണ്; ഭൂതോച്ചാടകരും

വിശുദ്ധരെന്ന് പറയുമ്പോള്‍ നമ്മുടെ ധാരണ പ്രാര്‍ത്ഥനയും പരിത്യാഗപ്രവൃത്തികളുമായി മാത്രം ജീവിക്കുന്നവരാണെന്നാണ്. വിശുദ്ധിയുടെ ഈ പൊതുഗുണത്തിന് പുറമെ ചില വിശുദ്ധരെല്ലാം പ്രഗത്ഭരായ ഭൂതോച്ചാടകര്‍ കൂടിയായിരുന്നു. സാത്താന്‍ ഒരു

വിശുദ്ധ ഈഡിത്ത് സ്റ്റെയ്നെ മാനസാന്തരപ്പെടുത്തിയ പുസ്തകം ഏതാണെന്ന് അറിയാമോ?

നിരീശ്വരവാദിയായ ഒരു ഭൂതകാലമുണ്ടായിരുന്നു വിശുദ്ധ ഈഡിത്ത് സ്റ്റെയ്‌ന്. പക്ഷേ ഒരു പുസ്തവായന ഈഡിത്തിന്റെ ജീവിതത്തെഅടിമുടി മാറ്റിമറിച്ചു. ആവിലായിലെ വിശുദ്ധ തെരേസയുടെ ആത്മകഥയായിരുന്നു പ്രസ്തുത പുസ്തകം. 1921 ലെ ഒരു വേനല്‍ക്കാലത്തായിരുന്നു

ഗബ്രിയേല്‍ മാലാഖ; പഴയ നിയമത്തിലും പുതിയ നിയമത്തിലും

പുതിയ നിയമത്തിലും പഴയ നിയമത്തിലും ഒരുപോലെ പ്രത്യക്ഷപ്പെടുന്ന മാലാഖയാണ് ഗബ്രിയേല്‍.ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെടുന്ന ഓരോ അവസരവും നമുക്ക് മനസ്സിലാക്കിത്തരുന്ന ഒരു രഹസ്യമുണ്ട്. മനുഷ്യവംശത്തിന് പ്രധാനപ്പെട്ട ഓരോ സന്ദേശം നല്കുക എന്നതായിരുന്നു

ഓരോ രാത്രിയിലും വേശ്യകളെ മുറിയിലേക്ക് കൊണ്ടുവന്നിരുന്ന ഒരു വിശുദ്ധന്‍

എന്താ തലവാചകം കണ്ടിട്ട് നെറ്റി ചുളിയുന്നുണ്ടോ? സത്യമാണത്. ഓരോ രാത്രിയിലും ഓരോ വേശ്യകളെ തന്റെ മുറിയിലെത്തിച്ചിരുന്ന ഒരു വിശുദ്ധനുണ്ടായിരുന്നു. വിശുദ്ധ വിറ്റാലിസ്. പാലസ്തീന്‍ ഗാസയിലെ ഒരു സന്യാസിയായിരുന്നു അദ്ദേഹം. അറുപത് വയസ്