Browsing Category

SPIRITUAL LIFE

ആത്മീയമായ സംരക്ഷണത്തിനായി കാവല്‍ മാലാഖയോട് പ്രാര്‍ത്ഥിക്കാം

മാലാഖമാരെ ദൈവം നമുക്കായി നിയോഗിച്ചിരിക്കുന്നത് നമ്മെ സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനും സഹായിക്കാനുമായിട്ടാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നാം പലപ്പോഴും കാവല്‍മാലാഖമാരുടെ സാന്നിധ്യം മനസ്സിലാക്കുകയോ അവരുടെ സഹായം തേടുകയോ ചെയ്യാറില്ല.

പാപം ലോകത്തിലേക്ക് പ്രവേശിച്ച ദിവസം പ്രഖ്യാപിക്കപ്പെട്ട മൂന്നു ശിക്ഷകള്‍ ഏതൊക്കെയാണെന്നറിയാമോ

പാപം ലോകത്തിലേക്ക് പ്രവേശിച്ച് ദിവസം പ്രഖ്യാപിക്കപ്പെട്ടത് മൂന്നു ശിക്ഷകളാണ്. 1 നീ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷണം സമ്പാദിക്കും. 2 നിന്റെ മക്കളെ നീ വേദനയോടെ പ്രസവിക്കും 3 നീ പൊടിയിലേക്ക് മടങ്ങും. രോഗങ്ങള്‍ നിന്നെ വേട്ടയാടുകയും

ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാനയിലുളള പങ്കാളിത്തത്തിന്റെ പ്രാധാന്യം

സഭയുടെ ഹൃദയമാണ് ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാന. ഞായറാഴ്ചയാണ് നാം കര്‍ത്താവിന്റെ ദിവസമായി ആചരിക്കുന്നത്. അതുകൊണ്ടാണ് ഞായറാഴ്ചകളിലെ ദിവ്യബലിയിലെ പങ്കാളിത്തം പ്രധാനപ്പെട്ടതായി കാണുന്നത്.ഞായറാഴ്ചകളില്‍ നാം ദിവ്യബലിയില്‍ പങ്കെടുക്കേണ്ടത്

മാതൃകയായി ജീവിക്കണോ? തിരുവചനം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…

നല്ല മാതൃകകളുടെ അഭാവമാണ് സഭയും സമൂഹവും നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്. നേതാക്കന്മാരായി അറിയപ്പെടുന്ന പലരും മാതൃകാപരമായ ജീവിതമല്ല നയിക്കുന്നതെന്ന് നമുക്കറിയാം. സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി ഏതറ്റം വരെ പോകാന്‍ തയ്യാറുള്ള

തിരസ്‌ക്കരിക്കപ്പെട്ടതിന്റെ വേദനയിലാണോ നിങ്ങള്‍, ഇത് വായിക്കൂ..

ജീവിതമാണോ ഒരിക്കലെങ്കിലും മറ്റുള്ളവര്‍ നമ്മെ ഒറ്റപ്പെടുത്തിയ അനുഭവം ഉണ്ടായിട്ടുണ്ടാകും. വേദനാകരവും കയ്പുനിറഞ്ഞതുമായ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടില്ലാത്തവര്‍ ഇത് വായിക്കുന്നവരില്‍ ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം

സൗഖ്യവും വിടുതലും നല്കുന്ന വചനത്തെക്കുറിച്ച് ഫാ.മാത്യു വയലാമണ്ണില്‍

വചനം നിങ്ങളുടെ ജീവിതത്തിലേക്ക് അയ്്ക്കുന്നത് ദൈവമാണ്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരിലൂടെ വചനം നിങ്ങളുടെ വീടുകളിലേക്കും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുക്കലേക്കും അയ്ക്കും. നമുക്ക് ചെയ്യാന്‍ കഴിയുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്.

ഈശോയോടുള്ള ലളിതവും സുന്ദരവുമായ ഈ പ്രാര്‍ത്ഥന ദിവസവും ചൊല്ലാമോ?

പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സമയമില്ലെന്നോ തിരക്കാണെന്നോ പറഞ്ഞ് അത് നീട്ടിക്കൊണ്ടുപോകുന്നവരും ഒഴിവാക്കുന്നവരുമാണ് പലരും. എന്നാല്‍ എത്രതിരക്കുള്ളവര്‍ക്കും ഈശോയോട് പ്രാര്‍ത്ഥിക്കാവുന്ന ഏറ്റവും ലളിതവും സുന്ദരവുമായ ഒരു

സുവിശേഷത്തോട് ശ്രദ്ധയും സ്‌നേഹവും തോന്നണോ… ഈ ബൈബിള്‍ വാക്യങ്ങള്‍ ഓര്‍മ്മിച്ചാല്‍ മതി

വിശുദ്ധ കുര്‍ബാനയിലെ ഒരു പ്രധാന ഭാഗമാണ് സുവിശേഷവായന. എന്നാല്‍ സുവിശേഷവായനയുടെ സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ പോകുന്ന സാഹചര്യം പലര്‍ക്കുമുണ്ട്. ഒന്നാമതായി ചെറുപ്പം മുതല്‍ കേട്ടുവളരുന്ന ഭാഗങ്ങളാണ് സുവിശേഷത്തില്‍ വായിക്കുന്നതു

ദുഷ്ടമാര്‍ഗ്ഗവും അധര്‍മ്മ ചിന്താഗതിയും ഉപേക്ഷിക്കുമ്പോള്‍ സംഭവിക്കുന്നത്…

ദു്ഷ്ടത പെരുകിക്കൊണ്ടിരിക്കുന്ന ലോകമാണ് ഇത്. അധര്‍മ്മം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ദുഷ്ടനും അധര്‍മ്മിക്കും ദൈവകരുണ സ്വന്തമാക്കാനാവില്ല. പക്ഷേ ദുഷ്ടന്‍ തന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് പിന്തിരിയുകയും അധര്‍മ്മി തന്റെ

ദിവ്യകാരുണ്യം പരിപൂര്‍ണ്ണ ബലിയാണെന്നറിയാമോ?

ദിവ്യകാരുണ്യം പരിപൂര്‍ണ്ണബലിയാണ്. അതില്‍ ദൈവത്തിന്റെ എല്ലാ ഭാവങ്ങളും ഉണ്ട്. അവിടുത്തെ ജ്ഞാനം,സര്‍വ്വശക്തി, കാരുണ്യം എല്ലാം. ദിവ്യകാരുണ്യം അതിന്റെ ഫലങ്ങളില്‍ ഏറ്റവും ഗുണകരമാണ്. ദൈവമനുഷ്യന്റെ മുറിവുകളില്‍ നിന്നും അവിടുത്തെ രക്തം നിറഞ്ഞ