Browsing Category

SPIRITUAL LIFE

വിശ്വാസജീവിതം പ്രതിസന്ധിയിലാണോ ഈ പ്രാര്‍ത്ഥന ചൊല്ലൂ

കര്‍ത്താവേ ഞാന്‍ വിശ്വസിക്കുന്നു,എന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ. ഞാന്‍ ശരണപ്പെടുന്നു.ദൃഢതരമായി ഞാന്‍ ശരണപ്പെടട്ടെ.ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. കൂടുതല്‍ തീക്ഷ്ണതയോടെ ഞാന്‍ അങ്ങയെ സ്‌നേഹിക്കട്ടെ.ഞാന്‍ അനുതപിക്കുന്നു. കൂടുതലായി ഞാന്‍

കണ്ണീര് ദൈവത്തിലേക്ക് അടുപ്പിക്കുമോ?

കണ്ണീരിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇന്ന് ഏറെ മാറിപ്പോയിരിക്കുന്നു. ഹോമറിന്റെ കാലത്ത് വില്ലാളിവീരന്മാരായ ആളുകള്‍ പോലും കരഞ്ഞിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് കണ്ണീരിനെ ദൗര്‍ബല്യമായി കണക്കാക്കിപ്പോരുകയായിരുന്നു.

ഇടയ്ക്കിടെ വീട്ടില്‍ വിശുദ്ധജലം തളിക്കാമോ, സാത്താന് അകത്തേക്ക് കടക്കാനാവില്ല, ഭൂതോച്ചാടകനായ വൈദികന്‍…

നിങ്ങളുടെ വീടുകളില്‍ വെഞ്ചരിച്ച വിശുദ്ധരൂപങ്ങളോ ക്രൂശിതരൂപങ്ങളോ ഹന്നാന്‍ വെള്ളമോ ഉണ്ടോ. എങ്കില്‍ സാത്താന് നിങ്ങളുടെ ഭവനത്തെയോ ഭവനത്തിലുള്ളവരെയോ അക്രമിക്കാന്‍ കഴിയുകയില്ല. ഭൂതോച്ചാടകനായ ഒരു വൈദികന്‍ തന്റെ അനുഭവത്തില്‍ നിന്ന്

യൗസേപ്പിതാവ് മരിക്കുമ്പോള്‍ ഈശോ സങ്കടപ്പെട്ടിരുന്നോ?

സ്വഭാവികമായും അങ്ങനെയൊരു സംശയം നമുക്കു തോന്നും. കാരണം യേശു ദൈവപുത്രന്‍ മാത്രമായിരുന്നില്ല മനുഷ്യപുത്രന്‍ കൂടിയായിരുന്നുവല്ലോ. അതുകൊണ്ട് യൗസേപ്പിതാവ് മരിക്കും നേരം ഈശോ സങ്കടപ്പെട്ടിരുന്നു എന്ന് ന്യായമായും നമുക്ക് കരുതാവുന്നതാണ്.

ദേവാലയമണികളുടെ ആത്മീയശക്തിയെക്കുറിച്ച് അറിയാമോ?

ദേവാലയമണികള്‍ ആദ്യമായി മുഴങ്ങിത്തുടങ്ങിയത് അഞ്ചാം നൂറ്റാണ്ടുമുതല്ക്കാണെന്നാണ് ചില സൂചനകള്‍ വ്യക്തമാക്കുന്നത്. മൊണാ്‌സ്ട്രികളുമായി ബന്ധപ്പെട്ടായിരുന്നു അത്. ആശ്രമത്തിലെ വിവിധ അംഗങ്ങളെ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുകൂട്ടുന്നതിന്

ദീര്‍ഘായുസും സമൃദ്ധമായ ഐശ്വര്യവും വേണോ?

ദീര്‍ഘായുസും സമൃദ്ധമായ ഐശ്വര്യവും ലഭിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? എന്നാല്‍ അത് സ്വന്തമാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയില്ല്. അതിനുള്ള മാര്‍ഗ്ഗം തിരുവചനം നമുക്ക് വെളിപെടുത്തിത്തരുന്നത് ഇപ്രകാരമാണ്. മകനേ എന്റെ

ക്രിസ്ത്യാനികളെല്ലാവരും പ്രാര്‍ത്ഥിക്കേണ്ട പ്രാര്‍ത്ഥന

കര്‍ത്താവേ സര്‍വ്വഭൗമിക വസ്തുക്കളെയും വെറുത്ത് നിത്യമായവയെ സ്‌നേഹിക്കാന്‍ കൃപ ചെയ്യണമേ. അങ്ങയുടെ സ്‌നേഹത്തെപ്രതി ഞങ്ങള്‍ പരിത്യജിക്കുന്നവ തുച്ഛമാണ്. പകരം ലഭിക്കുന്നത് നിത്യവും. എന്റെ ദൈവമേ നിത്യമായി സ്‌നേഹിക്കാവുന്നവയെ സ്‌നേഹിക്കാന്‍ അങ്ങ്

കുടുംബത്തില്‍ ഒരു വൈദികനുണ്ടാകുമ്പോള്‍ ലഭിക്കുന്ന നന്മകള്‍

ഇത് വായിക്കുന്ന ചിലരുടെയെങ്കിലും വീടുകളില്‍ അവരുടെ അടുത്ത ബന്ധുവായി ഒരു വൈദികനുണ്ടായിരിക്കും. അല്ലെങ്കില്‍ തന്റെ കുടുംബത്തില്‍ നിന്ന് ഒരു വൈദികന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവരുണ്ടാകാം. വേറെ ചിലര്‍ക്ക് ആത്മാര്‍ത്ഥമായ

കര്‍ത്താവില്‍ എപ്പോഴും ആനന്ദിക്കാന്‍ കഴിയുമോ?

നാം ദൈവത്തെ സ്‌നേഹിക്കുന്നത് എപ്പോഴാണ്? സത്യസന്ധമായി പറയുകയാണെങ്കില്‍ നമുക്ക് ഇഷ്ടമാകുന്നതുപോലെ ജീവിതത്തില്‍ എല്ലാം സംഭവിക്കുമ്പോഴും പ്രാര്‍ത്ഥിച്ചതിനെല്ലാം ഉടനടി ഉത്തരം കിട്ടുമ്പോഴും എല്ലാമാണ്. പ്രാര്‍ത്ഥനയ്ക്ക് ഉത്തരം വൈകിയാല്‍,

നന്മ ചെയ്യുന്നതില്‍ മടുപ്പ് തോന്നരുതേ…

നന്മ ചെയ്തിട്ടും തിരിച്ചടികള്‍ കി്ട്ടുമ്പോള്‍, നന്ദികേട് പ്രത്യുപകാരമായി കിട്ടുമ്പോള്‍ നന്മ ചെയ്യുന്നതില്‍ മടുപ്പ് തോന്നുക സ്വഭാവികമാണ്. പക്ഷേ നന്മ ചെയ്യുന്നതില്‍ മടുപ്പ് തോന്നരുത് എന്നാണ് തിരുവചനം പറയുന്നത്. നന്മ ചെയ്താല്‍