Browsing Category

SPIRITUAL LIFE

ഈശോയുടെ ആരോഗ്യരഹസ്യം അറിയണോ?

ഈശോ ദൈവപുത്രനായിരുന്നു. എന്നാല്‍ ഈശോ മനുഷ്യനായിട്ടാണ് ഈ ലോകത്തിലൂടെ കടന്നുപോയത്. സുന്ദരനും ആരോഗ്യവാനുമായിരുന്നു ഈശോ. മനുഷ്യന്റേതായ എല്ലാവിധ ആരോഗ്യകാര്യങ്ങളിലും ഈശോ ശ്രദ്ധപതിപ്പിച്ചിരുന്നു. കഴിക്കുന്ന ഭക്ഷണമാണ് മനുഷ്യന്‍ എന്ന്

ജൂണ്‍ തിരുഹൃദയമാസമായി ആചരിക്കുന്നത് എന്തുകൊണ്ട്?

ജൂണ്‍മാസത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പല ഭവനങ്ങളിലും സന്യാസഭവനങ്ങളിലും തിരുഹൃദയവണക്കമാസവും ആചരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ജൂണ്‍ മാസം തന്നെ തിരുഹൃദയത്തോടുള്ള വണക്കത്തിനായി നീക്കിവച്ചിരിക്കുന്നത് എന്നറിായമോ. ഈശോയില്‍ നിന്ന്

മാര്‍പാപ്പ ലോകത്തെ തിരുഹൃദയത്തിന് സമര്‍പ്പിച്ചപ്പോള്‍

ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആവശ്യപ്പെട്ടതനുസരിച്ചു ലോകത്തെ പല തവണ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈശോയുടെ തിരുഹൃദയത്തിന് മാനവരാശിയെ മുഴുവന്‍ സമര്‍പ്പിച്ചതിനെക്കുറിച്ച് പലര്‍ക്കുംഅത്ര അറിവില്ല.

ഈശോയുടെ തിരുഹൃദയത്തിന്‍റെ വണക്കമാസം- ആറാം ദിവസം- മരിയന്‍ പത്രത്തില്‍

പാപം നിറഞ്ഞ ആത്മാവേ! നിന്‍റെ നേരെയുള്ള ഈശോയുടെ സ്നേഹം തിരിച്ചറിയുക. ലോകത്തില്‍ നീ ആഗതനായ ഉടനെ ജ്ഞാനസ്നാനം വഴി നിന്നെ അവിടുന്ന്‍ ശുദ്ധമാക്കി പിശാചിന്‍റെ അടിമത്തത്തില്‍ നിന്നും രക്ഷിച്ചു. ദൈവപ്രസാദവരത്താല്‍ അലങ്കരിച്ച്‌ അനന്തരം

എല്ലാ സൗഖ്യവും പ്രാര്‍ത്ഥിച്ച് കിട്ടുന്നവയല്ല: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

കു്ഷ്ഠരോഗിയെ തൊട്ടാല്‍,തൊടുന്നവന്‍ അശുദ്ധനാകുമെന്ന് നിയമമുള്ള കാലത്താണ് യേശു കുഷ്ഠരോഗിയെ തൊടുന്നത്. തൊട്ടു എന്നല്ല അതിന്റെ ഒറിജിനല്‍. അവനെ ചേര്‍ത്തുപിടിച്ചുവെന്നാണ് പറയുന്നത്. മനുഷ്യന് സൗഖ്യംകിട്ടുന്നത് എല്ലാം പ്രാര്‍ത്ഥിച്ചൊന്നുമല്ല.

സാത്താന്റെ പ്രലോഭനങ്ങളെ തോല്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

ആത്മീയജീവിതം ഒരു പോരാട്ടമാണ്. ആ പോരാട്ടത്തില്‍ എങ്ങനെ ജയിക്കണമെന്നത് പലപ്പോഴും നമ്മുക്കറിയില്ല. അതുകൊണ്ടാണ് നാം പരാജിതരാകുന്നത്. ഈ പോരാട്ടത്തില്‍ നമ്മെതോല്പിക്കുന്നത് സാത്താനാണ്. സാത്താന്‍ ഇല്ല എന്ന് പറയുന്നത് പുരോഗമനത്തിന്റെ

ഈശോയുടെ തിരുഹൃദയത്തിന്‍റെ വണക്കമാസം- അഞ്ചാം ദിവസം- മരിയന്‍ പത്രത്തില്‍

വിശുദ്ധ ബലിയുടെ പ്രാധാന്യവും മഹത്വവും എത്രമാത്രമുണ്ടെന്ന് ഇന്നേ ദിവസവും അല്‍പസമയം നമുക്ക് ധ്യാനിക്കാം. ഈ ബലിയിലെ സമര്‍പ്പണവസ്തുവും മുഖ്യസമര്‍പ്പകനും രക്ഷകനായ ഈശോ തന്നെയാണ്. തന്നിമിത്തം ഒരു വൈദികന്‍ ദിവ്യപൂജ സമര്‍പ്പിക്കുന്നതിനായി

ഇവയാണ് കര്‍ത്താവിന്റെ ദാസന്റെ ലക്ഷണങ്ങള്‍

മൂഢവും ബാലിശവുമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടാത്തവനായിരിക്കണം. കര്‍ത്താവിന്റെ ദാസന്‍ ഒരിക്കലും കലഹപ്രിയനായിരിക്കരുത്. എല്ലാവരോടും സൗമ്യതയുള്ളവനും .യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം. എതിര്‍ക്കുന്നവരെ സൗമ്യതയോടെ

ദിവസവും ബൈബിള്‍ വായിച്ചാലുള്ള ഈ ഗുണങ്ങളെക്കുറിച്ച് അറിയാമോ?

ദിവസവും ബൈബിള്‍ വായിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതുവഴി എന്തെല്ലാം ഗുണങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്നുവെന്നറിയാമോ?ആ്ത്മാര്‍ത്ഥമായും സത്യസന്ധമായുംദൈവവിചാരത്തോടെയുംവിശുദ്ധ ഗ്രന്ഥം വായിക്കുന്നവര്‍ക്ക് ലഭിക്കുന്ന നന്മകളെക്കുറിച്ചാണ്

കേള്‍ക്കുന്നതെല്ലാം വിശ്വസിക്കണമോ..തിരുവചനം പറയുന്നത് കേള്‍ക്കൂ

ഓരോരുത്തരെക്കുറിച്ചും നിത്യവും ഓരോന്നും കേള്‍ക്കുന്നവരാണ് നമ്മള്‍. അതെല്ലാംതന്നെ അത്ര നല്ല്തായിരിക്കണമെന്നുമില്ല. ഗോസിപ്പുകള്‍ കേള്‍ക്കാന്‍ പൊതുവെ മനുഷ്യന് താല്പര്യമാണ്. അതുപോലെതന്നെ പറഞ്ഞുപരത്താനും. എന്നാല്‍ കേള്‍ക്കുന്നതെല്ലാം