വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പായുടെ പുതിയ അപ്പസ്‌തോലിക ലേഖനം പ്രസിദ്ധീകരിച്ചു. 'ഇന്‍ ഉണിത്താത്തെ ഫിദെയി' എന്നാണ് അപ്പസ്‌തോലികലേഖനത്തിന്റെ പേര്. നിഖ്യ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 1700 ാമത് വാര്‍ഷികത്തോടനുബന്ധിച്ചാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ദൈവശാസ്ത്രപരമായ വിവാദങ്ങള്‍...
ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കുന്നതിനു വളരെ എളുപ്പവും ഫലനിശ്ചയവുമുള്ള ഒരു മാര്‍ഗ്ഗം ദണ്ഡവിമോചനങ്ങള്‍ പ്രാപിച്ച് അവയെ അവര്‍ക്കുവേണ്ടി കാഴ്ചവയ്ക്കുകയാണെന്നു നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ. ദണ്ഡവിമോചനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കുരിശിന്‍റെ വഴി. ഭക്തിയോടും ദൈവസ്നേഹത്തോടും പാപങ്ങളിന്മേല്‍...