പാരീസില്‍ നിന്നു സൗത്ത് വെസ്റ്റായി 50 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഗോഥിക് ശൈലിയിലുള്ള ദേവാലയമാണ് ഔര്‍ ലേഡി ഓഫ് ചാര്‍ട്ടേഴ്്‌സ്. അപ്പസ്‌തോലന്മാരുടെ കാലത്ത് പണികഴിപ്പിക്കപ്പെട്ട ഈ ദേവാലയം പിന്നീട് പല നൂറ്റാണ്ടുകളിലായി...
ഭാവിയെക്കുറിച്ചുള്ള ആകുലതകള്‍ നമ്മളില്‍ പലരിലും പരിധിയില്‍കൂടുതലായുണ്ട്.നാളെയെന്തായിത്തീരും, നാളെയെന്തു സംഭവിക്കും ഇതാണ് നമ്മുടെ ആകുലതകള്‍ക്ക് കാരണം. നാളെ എന്തു സംഭവിക്കുമെന്നുള്ള അനിശ്ചിതത്വമാണ് ആകുലതകളിലേക്ക് നയിക്കുന്നത്. ജോലി നഷ്ടപ്പെടുമോ.. രോഗം ഭേദമാകുമോ.. ജോലി ലഭിക്കുമോ,പരീക്ഷയില്‍ ജയിക്കുമോ.....
മനുഷ്യരാണോ നാം ഒരുനാള്‍ മരിക്കും. എന്നാല്‍ എന്നുമരിക്കുമെന്ന് മാത്രം നമുക്ക് പറയാന്‍ കഴിയില്ല. എന്നിട്ടും ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ നാം ആഗ്രഹിക്കുന്നു, മരണത്തില്‍ നിന്ന് രക്ഷ നേടാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍...
പരിശുദ്ധ അമ്മ നല്കിയ പ്രത്യക്ഷീകരണങ്ങളില്‍ ആവര്‍ത്തിക്കുന്ന ഒന്നുണ്ട്പരിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യം. വിക്ക,മരിജ എന്നീ ദര്‍ശകര്‍ക്ക് പരിശുദ്ധ അമ്മ നല്കിയ സന്ദേശങ്ങളിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്.
ഏറ്റവും മികച്ച പ്രാര്‍ത്ഥന ദിവ്യബലിയാണ്. അത് ജീവിതത്തിന്റെ കേന്ദ്രമാകണം....