വത്തിക്കാന്‍സിറ്റി: ജലത്തിന്റെ പരിപാലനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പയുടെ ആഹ്വാനം. സെപ്തംബര്‍ മാസത്തെ പ്രത്യേകപ്രാര്‍ത്ഥനാനിയോഗമായി പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത് ജല പരിപാലനമാണ. ജലം മലിനമാക്കുന്നതും പാഴാക്കുന്നതും തെറ്റാണെന്ന് പാപ്പ ബോധ്യപ്പെടുത്തുന്നു. സൃഷ്ടിസംരക്ഷണത്തിനായുള്ള ലോകപ്രാര്‍ത്ഥനാദിനത്തിലാണ് ഈ...