Uncategorized
Latest Updates
Fr Joseph കൃപാസനം
സെപ്റ്റംബർ 13 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil.
https://youtu.be/UkaqaEwPRKo?si=85WYBvMe5corX-8G
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 256-ാo ദിവസം.
https://youtu.be/BzAs665kMb0?si=w74n8QMuweXCTPIw
marian calander
സെപ്തംബര്‍ 13- ഔര്‍ ലേഡി ഓഫ് സെല്‍.
വിയന്നയില്‍ നിന്ന് 50 മൈല്‍ തെക്ക് പടിഞ്ഞാറായി സ്റ്റൈറിയന്‍ പര്‍വതനിരകളുടെ മധ്യത്തിലാണ് സെല്ലിലെ തീര്‍ത്ഥാടന പള്ളി . ശൈത്യകാലത്തിന്റെ ഭൂരിഭാഗവും മഞ്ഞുമൂടിയ ഇവിടം സ്കീയര്‍മാരുടെ ഇഷ്ട സങ്കേതവുമാണ്. മധ്യ യൂറോപ്പിലെ ലൂര്‍ദ്സ് സ്ഥാപിതമായതിനുശേഷം...
SPIRITUAL LIFE
തിരുഹൃദയത്തില്‍ അഗ്നിജ്വാലകളെ ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ..?
അഗ്നിജ്വാലകളോടുകൂടിയാണ് ഈശോയുടെ തിരുഹൃദയത്തെ ചിത്രീകരിച്ചിരിക്കുന്നത്. വിശുദ്ധ മേരി അലക്കോക്ക്ിന് ഈശോ നല്കിയ സ്വകാര്യവെളിപാടുകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ചിത്രീകരണം.17 ാം നൂറ്റാണ്ടുവരെ ഇങ്ങനെയൊരു ചിത്രീകരണം നിലവിലുണ്ടായിരുന്നില്ല. മനുഷ്യരോടുളള സ്നേഹത്തിന്റെ പ്രതിഫലനമായിട്ടാണ് ഈശോയുടെ തിരുഹൃദയത്തിലെ...