Browsing Category

Uncategorized

നോട്രഡാം തീപിടിത്തം, വേദനയും നടുക്കവും രേഖപ്പെടുത്തി പരിശുദ്ധ സിംഹാസനവും സഭാ നേതാക്കന്മാരും

പാരീസ്: നോട്രഡാം കത്തീഡ്രലിന് തീപിടിച്ച സംഭവത്തില്‍ പരിശുദ്ധ സിംഹാസനം വേദനയും നടുക്കവും രേഖപ്പെടുത്തി. ഫ്രാന്‍സിലെ ക്രൈസ്തവികതയുടെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടിരുന്നത് ഈ കത്തീഡ്രലായിരുന്നുവെന്നും ഫ്രഞ്ച് കത്തോലിക്കരോടും പാരീസിലെ

ഫ്രാന്‍സിന് ആദ്യമായി പരിശുദ്ധ സിംഹാസനത്തിന്റെ വനിതാ അംബാസിഡര്‍

. ഫ്രാന്‍സ്: ചരിത്രത്തില്‍ ആദ്യമായി ഫ്രാന്‍സിന് പരിശുദ്ധ സിംഹാസനത്തില്‍ നിന്നുള്ള വനിതാ അംബാസിഡര്‍. എലിബസബത്ത് ബെട്ടോണ്‍ ഡെലീഗ് ആണ് ഈ അസുലഭമായ നേട്ടം കൈവരിച്ചിരിക്കുന്ന വ്യക്തി. കഴിഞ്ഞ ഒമ്പത് മാസമായി ഈ പോസ്റ്റ്

കത്തോലിക്കാ വൈദികനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

പനാജി: കത്തോലിക്കാ വൈദികന്‍ ഫാ. കോണ്‍സെയിക്കോ ദെ സില്‍വയ്ക്ക് എതിരെ കേസെടുക്കണമെന്ന് ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ട് ബിജെ പി രംഗത്ത്. ഗോവ മുഖ്യമന്ത്രി അന്തരിച്ച മനോഹര്‍ പരിക്കറിനെക്കുറിച്ച് വൈദികന്‍ നടത്തിയ പരാമര്‍ശമാണ് കേസ്

മുതലക്കോടത്ത് ഓശാന ഞായറാഴ്ച തിരുനാള്‍ പന്തല്‍ തകര്‍ന്നുവീണു, മുത്തപ്പന്‍ അത്ഭുതകരമായി…

മുതലക്കോടം: വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ അത്ഭുതത്തിലും നന്ദിയിലുമാണ് മുതലക്കോടത്തെ വിശ്വാസികള്‍. ഓശാന ഞായറാഴ്ചയാണ് ഈ സംഭവംനടന്നത്. പതിവിലുമേറെ വിശ്വാസികള്‍ ഇന്നലെ വൈകുന്നേരത്തെ കുര്‍ബാനയ്ക്കായി പള്ളിയിലുണ്ടായിരുന്നു.

സീറോമലബാര്‍ സഭയുടെ ഔദ്യോഗിക പ്രതിനിധികളായി മാധ്യമങ്ങളില്‍ ഇടപെടാന്‍ പുതിയ മുഖങ്ങള്‍

കാക്കനാട്: സീറോമലബാര്‍ സഭയുടെ വിവിധ മാധ്യമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 2019 ജനുവരി 18 ന് സമാപിച്ച സീറോമലബാര്‍ സഭയുടെ സിനഡ് രൂപം നല്കിയ മീഡിയ കമ്മീഷന്‍ പുതിയ ഭാരവാഹികളെയും വക്താക്കളുടെ സമിതിയെയും നിയമിച്ചു. റവ. ഡോ. എബ്രാഹം

പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോനാ പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു

മണ്ണാര്‍ക്കാട് : യേശുക്രിസ്തുവിന്റെ ജറുസലേം നഗരത്തിലൂടെയുള്ള ഘോഷയാത്രയുടേയും ജറൂസലേം ദേവാലയത്തിലേയ്ക്കുള്ള ആഘോഷമായ രാജകീയ പ്രവേശനത്തെയും അനുസ്മരിച്ചുകൊണ്ട് പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോനാ പള്ളിയില്‍ ഓശാന തിരുനാള്‍ ആചരിച്ചു.

ഫിലിപ്പൈന്‍സില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പിന് ഗംഭീര വരവേല്പ്

മനില: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് ഫിലിപ്പൈന്‍സിലെ യുവജനങ്ങള്‍ക്ക് ആത്മീയമായ ഉണര്‍വ്വ് നല്കിക്കൊണ്ട് പര്യടനം നടത്തുന്നു. ഫിലിപ്പൈന്‍സില്‍ ക്രിസ്തുമതം എത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ

തിരുക്കച്ചയുടെ ശാസ്ത്രീയ ചിത്രങ്ങള്‍ക്കായി ഒരു വെബ്‌സൈറ്റ്

ടൂറിനിലെ തിരുക്കച്ചയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ വെര്‍നോണ്‍ മില്ലറിന്റെ ചിത്രങ്ങള്‍ക്കായി ഒരു വെബ്‌സൈറ്റ്. കത്തോലിക്കര്‍ക്കും ഗവേഷകര്‍ക്കും തിരുക്കച്ചയുടെ ചിത്രങ്ങള്‍ സംലഭ്യമാക്കുക എന്നതാണ് ഈ വെബ്‌സൈറ്റിന്റെ ലക്ഷ്യം.

ഫാ. ജാക്വെസ് ഹാമെലിന്റെ നാമകരണനടപടികളുടെ അടുത്ത ഘട്ടം റോമിലേക്ക്

വത്തിക്കാന്‍: ഇസ്ലാമിക തീവ്രവാദികള്‍ ബലിവേദിയില്‍ വച്ച് കഴുത്തറുത്ത് കൊന്ന രക്തസാക്ഷി ഫാ. ജാക്വെസ് ഹാമെലിന്റെ നാമകരണനടപടികളുടെ അടുത്ത ഘട്ടം ഇനി വത്തിക്കാനില്‍ നടക്കും. ഫാ. ഹാമെലിന്റെ ജീവിതവും മരണവുമായി ബന്ധപ്പെട്ട് രൂപതാതല നടപടികളുടെ

രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പ്രത്യേക ടീൻസ് കിങ്ഡം കൺവെൻഷൻ

ബർമിങ്ഹാം: ദൈവ കരുണയുടെ  സുവിശേഷവുമായി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 13 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന  രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പ്രത്യേക ടീൻസ് കിങ്ഡം കൺവെൻഷനും നടക്കും. കൗമാരകാലഘട്ടത്തിലെ  മാനസിക,ശാരീരിക ,വൈകാരിക