Browsing Category

Uncategorized

തിരുക്കച്ചയുടെ ശാസ്ത്രീയ ചിത്രങ്ങള്‍ക്കായി ഒരു വെബ്‌സൈറ്റ്

ടൂറിനിലെ തിരുക്കച്ചയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ വെര്‍നോണ്‍ മില്ലറിന്റെ ചിത്രങ്ങള്‍ക്കായി ഒരു വെബ്‌സൈറ്റ്. കത്തോലിക്കര്‍ക്കും ഗവേഷകര്‍ക്കും തിരുക്കച്ചയുടെ ചിത്രങ്ങള്‍ സംലഭ്യമാക്കുക എന്നതാണ് ഈ വെബ്‌സൈറ്റിന്റെ ലക്ഷ്യം.

ഫാ. ജാക്വെസ് ഹാമെലിന്റെ നാമകരണനടപടികളുടെ അടുത്ത ഘട്ടം റോമിലേക്ക്

വത്തിക്കാന്‍: ഇസ്ലാമിക തീവ്രവാദികള്‍ ബലിവേദിയില്‍ വച്ച് കഴുത്തറുത്ത് കൊന്ന രക്തസാക്ഷി ഫാ. ജാക്വെസ് ഹാമെലിന്റെ നാമകരണനടപടികളുടെ അടുത്ത ഘട്ടം ഇനി വത്തിക്കാനില്‍ നടക്കും. ഫാ. ഹാമെലിന്റെ ജീവിതവും മരണവുമായി ബന്ധപ്പെട്ട് രൂപതാതല നടപടികളുടെ

രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പ്രത്യേക ടീൻസ് കിങ്ഡം കൺവെൻഷൻ

ബർമിങ്ഹാം: ദൈവ കരുണയുടെ  സുവിശേഷവുമായി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 13 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന  രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പ്രത്യേക ടീൻസ് കിങ്ഡം കൺവെൻഷനും നടക്കും. കൗമാരകാലഘട്ടത്തിലെ  മാനസിക,ശാരീരിക ,വൈകാരിക

ഇതാണ് ക്രൈസ്തവ ജീവിതത്തിലെ ഏറ്റവും അപകടകരമായ മനോഭാവം

വത്തിക്കാന്‍: അഹങ്കാരമാണ് ക്രൈസ്തവ ജീവിതത്തിലെ ഏറ്റവും അപകടകരമായ മനോഭാവമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവത്തിന്റെ മുമ്പില്‍ നമ്മള്‍ എല്ലാവരും പാപികളാണ്. നാം പാപികളല്ല എന്നാണ് പറയുന്നതെങ്കില്‍ സത്യം നമ്മുടെ കൂടെയില്ല. ഏറ്റവും വിശുദ്ധരായ

കെ എം മാണി ആത്മാര്‍ത്ഥതയുള്ള ക്രൈസ്തവവിശ്വാസി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: കേരള ജനതയ്ക്കും ക്രൈസ്തവസഭകള്‍ക്കും എക്കാലവും അഭിമതനും എല്ലാവരുടെയും അഭ്യുദയകാംക്ഷിയുമായിരുന്നു അന്തരിച്ച കെ എം മാണി എന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആത്മാര്‍ത്ഥതയുള്ള ക്രൈസ്തവ

കുടുംബ ജീവിതത്തിനും സഭാത്മക ജീവിതത്തിനും പ്രാധാന്യം നല്കിയ കെ എം മാണി

പാലാ: കെ എം മാണി എന്ന പാലാക്കാരുടെ മാണി സാറിനെ കുറിച്ച് രാഷ്ട്രീയപരമായി പല വിയോജിപ്പുകളും പലര്‍ക്കും കണ്ടേക്കാം. അദ്ദേഹത്തിന്റെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം സഭയ്ക്കും

പാപി മരിക്കാന്‍ ദൈവം ആഗ്രഹിക്കുന്നില്ല

വത്തിക്കാന്‍ സിറ്റി: പാപി മരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല എന്നും പാപിയുടെ മാനസാന്തരവും അതിനനുസരിച്ചുള്ള ജീവിതവുമാണ് അവിടുന്ന് ആഗ്രഹിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട് യേശുവിന്റെ മുമ്പിലെത്തിച്ച