Uncategorized
Latest Updates
February
ഫെബ്രുവരി 15- ഔര്‍ ലേഡി ഓഫ് പാരീസ്
പന്ത്രണ്ടാം നൂറ്റാണ്ടിന് മുമ്പുതുടങ്ങി അതായത് നോട്രഡാം കത്തീഡ്രല്‍ ആരംഭിച്ച നാള് മുതല്‍ മാതാവിന് നല്കിവന്നിരുന്ന ഒരു വിശേഷണമായിരുന്നു ഔര്‍ ലേഡി ഓഫ് പാരീസ് എന്നത്.സെന്റ് പോളിന്റെ കാലം മുതല്‍ പരിശുദ്ധ അമ്മയോടുളള വണക്കം...
SPIRITUAL LIFE
പ്രാര്‍ത്ഥനയില്‍ തളര്‍ച്ച പാടില്ല കേട്ടോ…
പലരും പറയാറില്ലേ പ്രാര്‍ത്ഥിച്ചു മടുത്തു, പ്രാര്ത്ഥിച്ചിട്ടൊന്നുംകിട്ടുന്നില്ല എന്നെല്ലാം. ഒരുപക്ഷേ ജീവിതത്തില്‍ ഒരിക്കലെങ്കിലും നമ്മളും ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടാവാം. കാരണം എല്ലാ മനുഷ്യരും പ്രാര്‍ത്ഥിക്കുന്നവരും അതുപോലെ തന്നെ പ്രാര്‍ത്ഥനയില്‍ ഉടനടി ഫലം കിട്ടാത്തതുകൊണ്ട് നിരാശപ്പെടുന്നവരുമാണ്. ഇത്തരക്കാരോട്...
SPIRITUAL LIFE
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കു വേണ്ടി വിശുദ്ധ കുര്‍ബാന ചൊല്ലി പ്രാര്‍ത്ഥിക്കണോ?
നാം അറിയുന്നവരും നമുക്ക് പ്രിയപ്പെട്ടവരും നമ്മെ സ്നേഹിച്ചിരുന്നവരും നാം സ്നേഹിച്ചിരുന്നവരുമായ അനേകര്‍ ഇക്കാലയളവില്‍ മരണമടഞ്ഞുപോയിട്ടുണ്ട്. അവരുടെ ആത്മാവിന്റെ സ്ഥിതിയെ കുറിച്ച് നമുക്ക് കൃത്യമായി അറിവില്ല.ചിലര്‍ സ്വര്‍ഗ്ഗത്തിലാവാം. വേറെ ചിലര്‍ നരകത്തിലാവാം. ഇനിയും...
ADVENT
മാതാവ് പ്രത്യക്ഷപ്പെട്ട് നല്കിയ ഉണ്ണീശോയോടുളള ഈ പ്രാര്‍ത്ഥന ചൊല്ലൂ, അനുഗ്രഹംപ്രാപിക്കൂ
പ്രാഗിലെ ഉണ്ണീശോയുടെ ചിത്രം വളരെ പ്രശസ്തമാണ്.പരിശുദ്ധ മാതാവ് നല്കിയ സ്വകാര്യവെളിപാട് പ്രകാരം കര്‍മ്മലീത്ത വൈദികനും ധന്യനുമായ സിറില്‍ ഓഫ് ദ മദര്‍ ഓഫ് ഗോഡ്ാണ് 1637 ല്‍ ഈ രൂപം പുന:സ്ഥാപിച്ചത്.കേടുപാടുകള്‍ സംഭവിച്ച...