കുരിശിലെ ഈശോയെ നോക്കുമ്പോള്‍ നാം കാണുന്നത് എന്താണ്?

നല്ല ചോദ്യം അല്ലേ. കുരിശിലെ ഈശോയെ നോക്കുമ്പോള്‍ നാം എന്താണ് കാണുന്നത്? ഈശോയെ നോക്കുമ്പോള്‍ നാം കാണുന്നത് ഈശോ നമ്മെയും നോക്കുന്നതാണ്.

ആ നോട്ടത്തില്‍ നമ്മോടുള്ള സ്‌നേഹവും കരുണയുമുണ്ട്. ഈശോയുടെ സ്‌നേഹവും കരുണയും തിരിച്ചറിയാനുളള എളുപ്പവഴി അവിടുത്തെ ക്രൂശിതരൂപത്തിലേക്ക് നോ്ക്കുകയാണ്. ഈശോയുടെ സ്‌നേഹം നാം തിരിച്ചറിയാതെ പോകുന്നുവെങ്കില്‍ അതിന്റെ കാരണം ഈശോയെ നാം നോക്കുന്നില്ല എന്നതാണ്.

ഈശോയുടെ സ്‌നേഹം തിരിച്ചറിയാനുള്ള എളുപ്പമാര്‍ഗ്ഗമാണ് കുരിശില്‍ കിടക്കുന്ന ഈശോയെ നോക്കുക എന്നത്. അതുകൊണ്ട് ഇടയ്ക്കിടെ കുരിശിലെ ഈശോയെ നോക്കുക. അവിടുത്തെ സ്‌നേഹം മനസ്സിലാക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.