നീ സന്തോഷത്തോടെ കുരിശുചുമക്കുകയാണെങ്കില്‍ കുരിശു നിന്നെ ചുമന്ന് നീ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലെത്തിക്കും. ഇവിടെ സങ്കടങ്ങള്‍ക്ക് അന്ത്യമില്ലെങ്കിലും അവിടെ സങ്കടങ്ങളൊന്നും ഉണ്ടാവുകയില്ല. മനസ്സില്ലാതെയാണ് നീ കുരിശു ചുമക്കുന്നതെങ്കില്‍ അതിന്റെ ഭാരം വര്‍ദ്ധിക്കും. വൃഥാവലിയ ഭാരം നിന്റെ മേല്‍ നീ ഏറ്റുന്നു. അതു വഹിക്കാതെ ഗത്യന്തരമില്ല താനും. ഒരു കുരിശില്‍ നിന്ന് നീ ഒഴിഞ്ഞുമാറിയാല്‍ മറ്റൊന്ന് നിന്നെ തേടിയെത്തും. അത് ഒന്നുകൂടി ഭാരമേറിയതാകാനും മതി യാതൊരു മര്‍ത്ത്യനും വിട്ടൊഴിയാന്‍ കഴിയാത്തത് നിനക്ക് കഴിയുമെന്ന് കരുതുന്നുണ്ടോ? കുരിശുകളും പീഡകളും ഇല്ലാതിരുന്ന ഏതെങ്കിലും പുണ്യവാനുണ്ടോ? ( ക്രിസ്ത്വാനുകരണം)
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.