എല്ലാ ദിവസവും ഈ പ്രാര്‍ത്ഥന നമുക്ക് ചൊല്ലാം

എന്റെ യഥാര്‍ത്ഥ സ്ഥിതി അറിഞ്ഞ് എന്നെ സഹായിക്കാന്‍ സന്മനസ്സുള്ള ദൈവമേ, എന്റെ കഷ്ടതകളില്‍ നിന്ന് എന്റെ മേല്‍ കൃപയുണ്ടാകണമേ. സ്വാര്‍ത്ഥതയില്‍ നിന്ന് എന്നെ അകറ്റിനിര്‍ത്തണമേ. എല്ലാ സൃഷ്ടവസ്തുക്കളിലും നിന്ന് എന്നെ ഉയര്‍ത്തിപിടിക്കുക. എന്നെതന്നെ ഉപേക്ഷിച്ച് അങ്ങയെ അന്വേഷിക്കുവാന്‍ എനിക്ക് കൃപ ചെയ്യണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.