നോമ്പുകാലം അനുഗ്രഹപ്രദമാക്കാനുള്ള എളുപ്പവഴികള്‍

നോമ്പുകാലത്തിന്റെ മധുരമനോഹരമായ ദിനങ്ങളിലൂടെ നാം കടന്നുപോവുകയാണല്ലോ. ക്രിസ്തുവിന്റെ പീഡാസഹനവും ഉത്ഥാനവുമാണ് ഈ ദിവസങ്ങളില്‍ നാം പ്രത്യേകമായി ആഘോഷിക്കുന്നത്. ഈ ദിവസങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കൂടുതല്‍ ഭക്തിപ്രദവും ആത്മീയോന്നതിക്ക് ഉപകരിക്കുന്നതുമായ വിധത്തില്‍ എങ്ങനെ നോമ്പ് ആചരിക്കാം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. ഇതിലേക്കായി ചില നിര്‍ദ്ദേശങ്ങള്‍ പറയാം.

എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കുക.

  • കൂടുതല്‍ നേരം പ്രാര്‍ത്ഥിക്കുക
  • വിശുദ്ധഗ്രന്ഥപാരായണം നടത്തുക
  • കുമ്പസാരിക്കുക
  • പാവങ്ങളെ സഹായിക്കുക
  • പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രചരിപ്പിക്കുക
  • കുരിശിന്റെ വഴി ചൊല്ലുക
  • കണ്ടുമുട്ടുന്ന സാധിക്കുന്നത്ര വ്യക്തികളോട് സുവിശേഷംപറയുക.


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.