കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടില്‍ ക്രമക്കേടുണ്ടെന്നകേസുകളില്‍ ഹാജരായി ജാമ്യമെടുക്കണമെന്ന കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേരട്ട് കോടതിയുടെ ഉത്തരവിനെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ ഹര്‍ജി ഹൈക്കോടതി 17 ന് പരിഗണിക്കാന്‍ മാറ്റി.
കര്‍ദിനാള്‍ നേരിട്ടു ഹാജരാകണമെന്ന കോടതിയുത്തരവിന് അനുവദിച്ച സ്‌റ്റേയും നീട്ടിയിട്ടുണ്ട്. ജസ്റ്റീസ് എ. എ സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിക്കുന്നത്.