പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായുള്ള വചനം

പലതരത്തിലുള്ള പരീക്ഷകള്‍ എഴുതുന്നവരോ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവരോ ആണ് നമ്മള്‍. ഇത്തരം അവസരങ്ങളില്‍ നമുക്ക് പ്രാര്‍ത്ഥിക്കാനുള്ള തിരുവചനമാണ് സെഫാനിയ 3 :17 എന്ന് ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ പരീക്ഷക്ക്‌ വേണ്ടി ഒരുങ്ങുന്ന എല്ലാ കുട്ടികളോടും പ്രാർത്ഥിക്കുവാനായി പറഞ്ഞു.

സൈന്യങ്ങളുടെ കര്‍ത്താവ് വിജയം നല്കുന്ന യോദ്ധാവ് നിങ്ങളുടെ മധ്യേയുണ്ട്.. ഈ വചനത്തിന്റെ ശക്തിയാല്‍ പഠിച്ച് പരീക്ഷയെഴുതുക. നല്ല മാര്‍ക്ക് കിട്ടും. ഉറപ്പ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.