വാഴ്ത്തപ്പെട്ട രക്തസാക്ഷി റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഷെയ്‌സൺ പി. ഔസേഫ് സംവിധാനം ചെയ്‌ത ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസിന് ഓസ്ക്കര് നോമിനേഷന്.’ സിനിമയിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനുമാണ് ഓസ്‌കർ നോമിനേഷൻ . അൽഫോൻസ് ജോസഫാണ് സംഗീതസംവിധായകന്.
2023ൽ ഇന്ത്യൻ സിനിമകളിൽ നിന്നു ഗാനത്തിന് ഓസ്‌കർ നോമിനേഷൻ ലഭിക്കുന്ന ആദ്യ സിനിമയാണ് ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’.
നവംബർ 17നാണ് ചിത്രം റിലീസ് ചെയ്‌തത്.