ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന സിസ്റ്റേഴ്‌സിനുള്ള ധ്യാനം ഡിസംബര്‍ 26 മുതല്‍

വേറ്റിനാട്: തിരുവനന്തപുരം വേറ്റിനാട് മൗണ്ട് കാര്‍മ്മല്‍ ധ്യാനമന്ദിരത്തില്‍ സിസ്റ്റേഴ്‌സിന് വേണ്ടിയുള്ള താമസിച്ചുള്ള ധ്യാനം നടക്കുന്നു. പ്രശസ്ത വചനപ്രഘോഷകന്‍ ഫാ.ഡാനിയേല്‍ പൂവണ്ണത്തിലാണ് ധ്യാനം നയിക്കുന്നത്. ഡിസംബര്‍ 26 ന് വൈകുന്നേരംനാലു മണിക്ക് ആരംഭിക്കുന്ന ധ്യാനം 31 ന് ഉച്ചയ്ക്ക് ഒരു മണിക്ക്‌സമാപിക്കും. ഡിസംബര്‍ 31 ന് രാത്രി ന്യൂഇയര്‍ ശു്ശ്രൂഷയും ഉണ്ടായിരിക്കും.

രജിസ്ട്രര്‍ ചെയ്യേണ്ട നമ്പര്‍: 9446113725മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.