കാർലോ അക്വാറ്റിസിന്റെ ആത്മീയ ജീവതം പുസ്തക രൂപത്തിൽ


2020 ഒക്ടോബർ 10 ന് വത്തിക്കാനിൽ വാഴത്തപ്പെട്ട നിരയലേക്ക് ഉയരുന്ന കാർലോ അക്വാറ്റിസിന്റെ യഥാർത്ഥ ജീവിതം തയ്യറാകുന്നു.

കാർലോ അക്യാറ്റിനിന്റെ മാതാവ ആന്റോണിയാ അക്വാറ്റിസിന്റെയും കാർലോയുടെ നാമകരണത്തിന്റെ പോസ്റ്റുലേറ്ററു o ഒരു പോലെ ശരിവെച്ച് അത്മീയ കഥ ബ്രദർ എഫ്രേമിന്റെ തുലികയിലുടെ ഭാരത സമൂഹത്തിനും, ആഗോള സഭയക്കും, ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകം പുറത്തിറക്കുന്നത്. ആത്മാ ബുക്സാണ്.

ഒരു വർഷത്തെ കാർലോയുടെ മാതാപിതാക്കളുമായുള്ള സംഭാഷണത്തിൽ നിന്നും വന്നതാണ്. കാർലോയുടെ പോസ്റ്റുലേറ്റർ എഴുതിയ പുസ്തകം കഴിഞ്ഞാൽ ഈ പുസ്തകമാണ് വത്തിക്കാൻ ഔദ്യോഗികമായി മുന്നിൽ വയക്കുന്നത്. കാർലോയുടെ ജീവിതം യുവജനങ്ങൾക്കും, അവരെ നയിക്കുന്നവർക്കും വളരെ ഫലപ്രദമാണ്. ഈ പുസ്തകത്തിന്റെ കോപികൾക്ക് ബ്രദർ എപ്രേമിനെ സമീപിക്കുക. വാഡസപ്പിലൂടെയും ഓർഡർ ചെയ്യാം.. +91 9188706536, +91 9746440800, +91 9746440600

എല്ലാവർക്കും നവയുഗ അത്യാത്മീകത പങ്ക് വെയ്ക്കുന്ന ഈ പുസ്തകം ഫലപ്രദമാണ്. കാർലോ ആ ക്വാറ്റിസിന്റെ ഈ പുസ്തകം ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധികരിച്ചിരിക്കുന്നു. ഇതിന്റെ ഔദ്യോഗിക പ്രകാശനം വത്തിക്കാനിൽ ഒക്ടോബർ 10 ന് അസ്സീസിയിൽ നാമകരണ വേളയിൽ നടക്കുന്നതായിരിക്കുമെന്ന ബ്രദർ എപ്രേം കുന്നപ്പള്ളി അറിയിച്ചു.
ഈ പുസ്തകത്തിന്റെ ഇ പുസ്തകവും ആമോസോൺ ലൂടെ വായിക്കാവുന്നതാണ്.
താഴെയുള്ള link കളിലും ഇംഗ്ലീഷ് ലഭിക്കുന്നതാണ്. മലയാളത്തിന്റെ link താമസിക്കാതെ ലഭിക്കുന്നതാണ്.ഇൻഡ്യാ

https://www.amazon.com/dp/B08GY3WH3F/ref=cm_sw_r_wa_awdb_t1_7oEsFbAWSN2DCമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.