പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങള്‍

പെന്തക്കുസ്താ തിരുനാള്‍ അടുത്തുവരുകയാണല്ലോ. എന്നാല്‍ പരിശുദ്ധാത്മാവിന്റെ ദാനങ്ങളെക്കുറിച്ച് എത്രപേര്‍ക്കറിയാം? ചെറുപ്പത്തില്‍ വേദപാഠ ക്ലാസുകളില്‍ നാം പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ കാലമെത്രയോ കടന്നുപോയിരിക്കുന്നു. അതിനിടയില്‍ മറന്നുപോയ കാര്യം നമുക്ക് വീണ്ടും ഓര്‍മ്മിക്കാം…

ജ്ഞാനം, ബുദ്ധി, ആലോചന, ആത്മശക്തി, അറിവ്, ഭക്തി, ദൈവഭയം എന്നിവയാണ് പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങള്‍.

ഇവ വഴി പരിശുദ്ധാത്മാവ് ക്രൈസ്തവരെ സ്ഥിരപ്പെടുത്തുന്നു. മറ്റു വാക്കുകളില് പറഞ്ഞാല്, അവരുടെ സ്വാഭാവിക കഴിവുകള്‍ക്ക്‌ അപ്പുറത്തുള്ള പ്രത്യേക ശക്തികള് നല്കുന്നു. ഈ ലോകത്തില് ദൈവത്തിന്റെ പ്രത്യേക ഉപകരണങ്ങളാകാന് അവസരം നല്കുകയും ചെയ്യുന്നു. (സി.സി.സി. 1830-1831, 1845)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.