ആദ്യമായി ഇസ്രായേല്‍ യൂണിവേഴ്‌സിറ്റിയുടെ റെക്ടറായി അറബ് ക്രിസ്ത്യന്‍ വനിത

ഇസ്രായേല്‍: ചരിത്രത്തില്‍ ആദ്യമായി അറബ് ക്രിസ്ത്യന്‍ വനിത ഇസ്രായേലിലെ ഹൈഫ സര്‍വകലാശാല റെക്ടറായി നിയമിതയായി. പ്രഫ. മൗന മറൂണാണ് ചരിത്രം തിരുത്തിയ വനിത.. ഇതിന് മുമ്പ് മറ്റൊരു ക്രിസ്ത്യാനിയോ സ്ത്രീയോ ഈ പദവി വഹിച്ചിട്ടില്ല. 17000 വിദ്യാര്‍ത്ഥികളുള്ള സര്‍വകലാശാലയില്‍ 45 ശതമാനം വിദ്യാര്‍ത്ഥികളും അറബ് വംശജരാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.