ബൈബിളില്‍ ക്രിസ്തുവിന്റേതായി രേഖപ്പെടുത്തിയിരിക്കുന്ന അവസാനവാക്ക് ഏതാണെന്നറിയാമോ?

ക്രിസ്തുവിന്റെ അവസാനവാക്കുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് കുരിശിലെ അന്ത്യമൊഴികളെക്കുറിച്ചായിരിക്കും.

എന്നാല്‍ ക്രിസ്തുവിന്റേതായി ബൈബിള്‍ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികള്‍ അതല്ല. വെളിപാടു പുസ്തകത്തില്‍ യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ് ക്രിസ്തുവിന്റേതായ അവസാനവാക്കുകള്‍.
ഏതാണ് ഈ അവസാനവാക്ക് എന്നല്ലേ, പറയാം

അതേ ഞാന്‍ വേഗം വരുന്നു( വെളിപാട് 22:20)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.