ഗാഡ്വെലൂപ്പെ: മദര്‍ ഓഫ് ഹ്യൂമാനിറ്റി ഫെബ്രുവരി 22 മുതല്‍

ഗാഡ്വെലൂപ്പെ മദര്‍ ഓഫ് ഹ്യൂമാനിറ്റി എന്ന ചിത്രം ഫെബ്രുവരി 22 ന് അമേരിക്കയില്‍ പ്രദര്‍ശനം ആരംഭിക്കും. മെക്‌സിക്കോ, സെന്‍ട്രല്‍ അമേരിക്ക, പ്യൂയര്‍ട്ടോ റിക്കോ, ബൊളിവീയ, ചിലി എന്നിവിടങ്ങളിലും ചിത്രംപ്രദര്‍ശനത്തിനെത്തും. സ്പാനീഷ് ചലച്ചിത്രകാരനായ പാബ്ലോ മോറെനോയാണ് സംവിധായകന്‍.

1531 ല്‍ പരിശുദ്ധ കന്യാമറിയം ജൂവാന്‍ ഡിയാഗോയ്ക്ക് പ്രത്യക്ഷപ്പെട്ടതിന്റെ കഥയാണ് ഈ സിനിമ പറയുന്നത്.
ആഞ്ചെലിക്ക ചോങ് ആണ് ഗാഡ്വെലൂപ്പെ മാതാവിന്റെ വേഷം ചെയ്യുന്നത്.ആല്‍ബെര്‍ട്ടോ ഹെര്‍നാന്‍ഡെസ് ജൂവാനായും വേഷമിടുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates