വീല്‍ച്ചെയറിലെത്തി ഡോ. ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വോട്ട് ചെയ്തു


കോഴഞ്ചേരി: പ്രായം തോല്പിക്കാത്ത ആത്മധൈര്യത്തോടെ നൂറ്റിയൊന്നാം വയസിലും വോട്ട് ചെയ്യാനെത്തിയ മാര്‍ത്താമ്മോ വലിയ മെത്രാപ്പോലീത്ത ഡോ.ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം അത്ഭുതകരമായ കാഴ്ചയായി.

മാരാമണ്‍ നെടുമ്പ്രയാര്‍ എംടിഎല്‍പി സ്‌കൂളിലെ ബൂത്തിലായിരുന്നു അദ്ദേഹത്തിന് വോട്ട്. വിശ്രമത്തിലായ അദ്ദേഹം നേഴ്‌സുമാരുടെ സഹായത്തോടെ വീല്‍ച്ചെയറില്‍ ആംബുലന്‍സിലാണ് പോളിംങ് ബൂത്തിലെത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.