POPE SPEAKS

പ്രാര്‍ത്ഥനയുണ്ടെങ്കില്‍ അവിടെ സാത്താന് പ്രവേശനമില്ല: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയുണ്ടെങ്കില്‍ അവിടെ സാത്താന് പ്രവേശനമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാത്താനെതിരെ ഭൂതോച്ചാടകര്‍ എന്ന പുസ്തകത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഫാബിയോ മാര്‍ക്കെസെ റഗോണ നടത്തിയ

വാതിലില്‍ മുട്ടുന്നവരുടെ സ്വരം കേള്‍ക്കണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വാതിലില്‍ മുട്ടുന്നവരുടെ സ്വരം കേള്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യുന്ന സഹോദരങ്ങളുടെ നിലവിളി കേള്‍ക്കുകയും അവരെ സ്വീകരിക്കുകയും ചെയ്യണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

സങ്കീര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥനകളാക്കുന്നത് ശീലമാക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി:സങ്കീര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥനകളാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സങ്കീര്‍ത്തനങ്ങള്‍ നമ്മുടെ പ്രാര്‍ത്ഥനയാക്കേണ്ടത് ആവശ്യമാണ്. നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്ന സങ്കീര്‍ത്തനങ്ങളോ സങ്കീര്‍ത്തനവാക്യങ്ങളോ ഉണ്ടെങ്കില്‍ അവ

വിശ്വാസം പങ്കുവയ്ക്കപ്പെടേണ്ട പ്രണയകഥ: മാര്‍പാപ്പ

വിശ്വാസം പങ്കുവയ്ക്കപ്പെടേണ്ട പ്രണയകഥയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.ട്വിറ്ററില്‍ പാപ്പ പങ്കുവച്ചതാണ് ഈ വാക്കുകള്‍.സന്തോഷത്തോടു കൂടി അല്ലാതെ യേശുവിനെക്കുറിച്ച് നമുക്ക് സംസാരിക്കാനാവില്ല, കാരണം, വിശ്വാസം പങ്കുവയ്‌ക്കേണ്ട അത്ഭുതകരമായ ഒരു

ദൈവവചനം വായിക്കുകയും ശ്രവിക്കുകയും ചെയ്യണം; മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവവചനം വായിക്കുകയും ശ്രവിക്കുകയും ചെയ്യണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രതിവാര പൊതുദര്‍ശനപ്രഭാഷണത്തിലാണ് പാപ്പ വിശ്വാസികളെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. പ്രത്യേക വികാരങ്ങളൊന്നുമില്ലാതെ നാം പലതവണ വായിച്ചിട്ടുള്ള

പണവും അധികാരവും നമ്മെ അടിമകളാക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പണവും അധികാരവും നമ്മെ അടിമകളാക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുവില്‍ സ്വാതന്ത്ര്യം കണ്ടെത്താന്‍ തടസ്സമായി നില്ക്കുന്ന പ്രലോഭനങ്ങളെക്കുറിച്ച് നാം ധ്യാനിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. സമാധാനത്തിനും

വൈദികരുടെ പരിശീലനം സെമിനാരി ജീവിതത്തോടെ തീരുന്നില്ല; മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വൈദികര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ളവരല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൗരോഹിത്യത്തിന്റെയും ആത്മീയലൗകികതയുടെയും അപകടസാധ്യതകള്‍ക്കെതിരെ താന്‍ പലപ്പോഴും മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്നും എന്നാല്‍ ബഹുഭൂരിപക്ഷം

സമാധാന രാജ്ഞിയായ മറിയത്തോടു പ്രാര്‍ത്ഥിക്കുക:

വത്തിക്കാന്‍ സിറ്റി: വിശ്വശാന്തിക്കായി സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ കന്യാമറിയത്തിന്റെ വിമലഹൃദയത്തിരുനാള്‍ ആചരിച്ച ദിവസമായ ജൂണ്‍ 8 ന് സമാധാനത്തിനായി ഒരു നിമിഷം,

മുറിക്കപ്പെടുന്ന അപ്പമാകുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യം പോലെ മുറിക്കപ്പെടുന്ന അപ്പമാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശു അപ്പം മുറിക്കുന്ന കര്‍മ്മത്തെക്കുറിച്ച് സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്നത അവന്‍ അവര്‍ക്ക് നല്കി എന്നതാണ്. ഈ വാക്കുകള്‍ നമ്മുടെ

മനുഷ്യഹൃദയത്തോടുള്ള ദൈവത്തിന്റെ അടങ്ങാത്ത ദാഹമാണ് ദിവ്യകാരുണ്യം: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: മനുഷ്യഹൃദയത്തോടുള്ള ദൈവത്തിന്റെ അടങ്ങാത്ത ദാഹമാണ് ദിവ്യകാരുണ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ യഥാര്‍ഥ സാന്നിധ്യമുണ്ട്. നമുക്കായി ദിവ്യകാരുണ്യം നല്കപ്പെട്ടിരിക്കുന്നത് ആരാധനയ്ക്കും

യുദ്ധം ക്രൂരതയാണ്: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യുദ്ധം ക്രൂരതയാണ് എന്ന് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചകളിലെ പ്രതിവാര കൂടിക്കാഴ്ചയിലാണ് പാപ്പ യുദ്ധഭീകരതയെക്കുറിച്ച് വീണ്ടും സംസാരിച്ചത്. യുക്രൈയ്ന്‍, പാലസ്തീന്‍, ഇസ്രായേല്‍,