PRAVASI

പ്രവാസികളുടെ ഹൃദയ നൊമ്പരങ്ങള്‍ അടയാളപ്പെടുത്തുന്ന ഗാനവുമായി “യേശുപരനേ തുണ നീ”

പ്രവാസികളുടെ ഹൃദയസംഘര്‍ഷങ്ങള്‍ ആരറിയുന്നു, അവരല്ലാതെ? സ്വന്തം നാടും വീടും ബന്ധുജനങ്ങളെയും വിട്ടു ജീവിതസ്വപ്‌നങ്ങളുമായി വിദേശങ്ങളിലേക്ക് ചേക്കേറുന്നവരാണ് അവരോരുത്തരും. അന്യനാട്ടില്‍ കഷ്ടപ്പെട്ടു ജീവിക്കുന്നവരാണ് അവരെല്ലാവരും. എന്നാല്‍

തൊഴില്‍ നഷ്ടപ്പെട്ട് ശമ്പളം ഇല്ലാതെ കഷ്ടപ്പെടുന്ന പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാന്‍ ചങ്ങനാശ്ശേരി…

ചങ്ങനാശ്ശേരി: തൊഴില്‍ നഷ്ടപ്പെട്ട് ദീര്‍ഘനാളായി ശമ്പളമില്ലാതെ കഷ്ടപ്പെടുന്ന പ്രവാസി തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ചങ്ങനാശ്ശേരി അതിരൂപത. അതിരൂപതയുടെ പ്രവാസി കാര്യാലയത്തിന്റെ ആഭിമുഖ്യത്തിലാണ് സഹായം നല്കുന്നത്. അര്‍ഹരായവര്‍ക്ക്

പ്രവാസികള്‍ക്ക് സഭയുടെ ആശുപത്രികളില്‍ സൗകര്യം നല്കും: കെആര്‍എല്‍സിബിസി

കൊച്ചി: കോവിഡ് ലോകമെങ്ങും പടരുമ്പോള്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളോട് നീതി പുലര്‍ത്തണമെന്ന് കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. പ്രവാസികള്‍ക്ക് സഭയുടെ

പ്രവാസികള്‍ വിദേശത്ത് ജോലി ചെയ്‌തോ ബിസിനസ് നടത്തിയോ ഉണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി…

ന്യൂഡല്‍ഹി: പ്രവാസികള്‍ വിദേശത്ത് ജോലി ചെയ്‌തോ ബിസിനസ് നടത്തിയോ ഉണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി ചുമത്തില്ല എന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രവാസികള്‍ ഇന്ത്യയില്‍ ഉണ്ടാക്കുന്ന വരുമാനം മാത്രമേ ഇവിടെ

പ്രവാസികള്‍ക്ക് ഇനി അവധിക്കു വരുമ്പോള്‍ ആധാര്‍ എടുത്തു പോകാം

ന്യൂഡല്‍ഹി: പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യങ്ങള്‍ക്ക് ഉടനടി പരിഹാരം വരുന്നു. ഇനി ആധാര്‍ കാര്‍ഡ് കിട്ടാന്‍ അവര്‍ക്ക് നീണ്ട മാസങ്ങളുടെ കാത്തിരിപ്പ് വേണ്ട. അവധിക്ക് വന്നാല്‍ ഉടന്‍ തന്നെ ആധാര്‍ കാര്‍ഡ് എടുത്തു മടങ്ങാനാകും. ഇന്ത്യന്‍