സഹോദരനെ ശുദ്ധീകരണസ്ഥലത്ത് കണ്ട വിശുദ്ധ

രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രക്തസാക്ഷി വിശുദ്ധയാണ് പെര്‍പെക്ച്വ. ശുദ്ധീകരണസ്ഥലം കാണാന്‍ ഭാഗ്യംലഭിച്ച വിശുദ്ധരിലൊരാളാണ് പെര്‍പെക്വ. ഒരിക്കല്‍ വിശുദ്ധ കണ്ടത് തന്റെ മരിച്ചുപോയ സഹോദരന്‍ ശുദ്ധീകരണസ്ഥലത്ത് പീഡകള്‍ സഹിക്കുന്നതായിട്ടാണ്.

വിശുദ്ധ ഈ സഹോദരന് വേണ്ടി പ്രാര്‍ത്ഥിക്കുകയും അങ്ങനെ സഹോദരന്‍ സ്വര്‍്ഗ്ഗം പ്രാപിക്കുകയുംചെയ്തു.

ആദിമ ക്രൈസ്തവരുടെ കാലത്ത് മുതല്‍ തന്നെ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള വിശ്വാസം ഉണ്ടായിരുന്നുവെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.