വിശുദ്ധി പ്രാപിക്കണോ ബൈബിള്‍ പറയുന്നതു അനുസരിച്ചാല്‍ മതി

വിശുദ്ധി പ്രാപിക്കണമെന്നാണോ ആഗ്രഹം. ആ ആഗ്രഹം പാലിക്കാന്‍ വേണ്ടി എന്തൊക്കെ ചെയ്യണമെന്ന് ബൈബിള്‍ കൃത്യമായി പറഞ്ഞുതരുന്നുണ്ട്.

1 പിതാവായ ദൈവത്തോട് പ്രാര്‍ത്ഥിക്കുക വി. മത്തായി 6:6-8 വരെയുളള തിരുവചനഭാഗങ്ങളാണ് ഇതിന്റെ അടിസ്ഥാനം.

2 ദൈവഹിതപ്രകാരം പ്രവര്‍ത്തിക്കുക (മത്താ 7:21)

3 സഹോദരങ്ങളുമായി ഐക്യത്തില്‍ ജീവിക്കുക ( യോഹ 17:20-22)

4 എല്ലായ്‌പ്പോഴും ക്ഷമിക്കുക( മര്‍ക്കോ 11:25-26)

5 പരസ്യപ്പെടുത്താതെ മറ്റുള്ളവരെ സഹായിക്കുക( മത്താ: 6:1-4)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.