ഫാ. പൗലോസ് പാറേക്കരയും ഫാ. സോജി ഓലിക്കലും നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഏപ്രിലില്‍

ബർമിങ്ഹാം:  പ്രശസ്ത വചനപ്രഘോഷകന്‍ റവ. ഫാ. പൗലോസ് പാറേക്കരയും സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നയിക്കുന്ന കുടുംബനവീകരണധ്യാനം  ഏപ്രിൽ 10,11 ( ബുധൻ , വ്യാഴം) തിയതികളില്‍ സെന്റ് ജെറാർഡ് കാത്തലിക് പള്ളിയില്‍ നടക്കും.  വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് സമയം.   

കൂടുതൽ വിവരങ്ങൾക്ക്
ജെന്നി തോമസ് ‭.07388 326563

അഡ്രസ്സ്
  ST. JERARDS CATHOLIC CHURCH 
  2  RENFREW SQUARE
  CASTLE VALE 
  BIRMINGHAM 
  B35 6JTമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.