ദരിദ്രരുമായി ഭക്ഷണം പങ്കുവയ്ക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദരിദ്രരുമായി ഭക്ഷണം പങ്കുവയ്ക്കണമെന്നും അത് അര്‍ത്ഥവത്തായ പ്രവൃത്തിയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്ററിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത് ആവശ്യമായവ ഇല്ലാത്തവരുമായി ദരിദ്രരുടെ ദിനത്തില്‍ ആഹാരം പങ്കിട്ടാല്‍ അത് എത്രമാത്രം അര്‍ത്ഥവത്തായിരിക്കും.! കര്‍ത്താവിന്റെ ബലിപീഠത്തിന് ചുറ്റും നാമെല്ലാവരും സഹോദരീസഹോദരന്മാരാണെന്ന അവബോധം നമുക്കുണ്ടെങ്കില്‍ ഈ സാഹോദര്യം എത്രയധികമായി ആവിഷ്‌കൃതമാകും. ട്വിറ്ററില്‍ പാപ്പ കുറിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.