ഫ്രാന്‍സിസ് അസ്സീസിയുടെ പഞ്ചക്ഷതവും സെപ്തംബര്‍ 17 ഉം

സെപ്തംബര്‍ 17 ഉം അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും തമ്മിലെന്താണ് ബന്ധം? പറയാം,വിശുദ്ധ ഫ്രാന്‍സിസിന് പഞ്ചക്ഷതം ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു പാരമ്പര്യം ഉണ്ടായിരിക്കുന്നത്. വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിവസമാണ് ഫ്രാന്‍സിസിന് പഞ്ചക്ഷതം ലഭിച്ചത്.

എന്നിട്ടും സെപ്തംബര്‍ 17 ആണ് പഞ്ചക്ഷതം ലഭിച്ച ദിവസമായി കണക്കാക്കപ്പെടുന്നത്. സെപ്തംബര്‍ 14 ന് അടുത്തുളള ലിറ്റര്‍ജിക്കല്‍ തീയതി അതായതുകൊണ്ടാണ് സെപ്തംബര്‍ 17 ഫ്രാന്‍സിസിന്റെ പഞ്ചക്ഷതദിവസമായി ഫ്രാന്‍സിസ്‌ക്കന്‍ സഭ ആചരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.