പ്രതിവാര സുഭാഷിതം

ഫ്രാൻസിസ് മാർപാപ്പ: മൂന്നാം ക്രിസ്തു ?

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ ഫ്രാൻസിസ് മാർപാപ്പയെന്ന 'ക്രിസ്‌തുവിൻറെ ദാസന്മാരുടെ ദാസൻ' വാക്കിലും പ്രവൃത്തിയിലും ശ്രദ്ധേയനാണ്. സ്വീകരിക്കുന്ന നിലപാടുകളിലും ആളുകളോടുള്ള സമീപനത്തിലും പൊതുജനമധ്യത്തിൽ കാണപ്പെടുന്ന

അതിന്‍റെ വീഴ്ച വലുതായിരുന്നു

"ആകയാൽ, നിൽക്കുന്നു എന്ന് വിചാരിക്കുന്നവർ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ" (1 കോറിന്തോസ് 10: 12).   കേരള ജനതയ്ക്ക് പുതിയൊരു ദൃശ്യവിരുന്നായിരുന്നു മരടിലെ ഫ്‌ളാറ്റുകളുടെ തകർന്നുവീഴൽ. സുപ്രീം കോടതി വിധിയെത്തുടർന്ന് കുറെനാളായിനിലനിന്ന

പുതിയ വർഷം, പുതിയ തീരുമാനങ്ങൾ

"യജമാനനേ, ഈ വർഷം കൂടി അത് നിൽക്കട്ടെ" (ലൂക്കാ 13: 8) ജീവിതവൃക്ഷത്തിന്‍റെ ഒരില കൂടി കൊഴിഞ്ഞു വീഴുന്നു, ഏറെ അറിവുകളും പാഠങ്ങളും ബോധ്യങ്ങളും സമ്മാനിച്ച് 2019 വിടവാങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി. കാലത്തിൻറെ പുസ്തകത്തിലെ ഒരു പേജ് കൂടി

ഇതാ, നമുക്കായി ഒരു രക്ഷകൻ!

"ഭയപ്പെടേണ്ട, ഇതാ, സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്‌വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു" (ലൂക്കാ 2: 10) കണ്ണിനും കരളിനും കുളിർമ പകർന്ന് ഒരു ക്രിസ്തുമസ് ദിനം കൂടി തൊട്ടടുത്ത്. യേശുക്രിസ്തുവിനെ ദൈവമായിക്കണ്ട് ഹൃദയത്തിൽ

ജീവിതം എപ്പോഴും ലോട്ടറിയല്ല!

ജീവിതരംഗങ്ങളിൽ പോരാടി ജയിക്കുന്നവരെയും പരാജയപ്പെടുന്നവരെയും നമുക്ക് ചുറ്റും കാണാനാകും. ജയിക്കുന്നവർ പരാജയപ്പെടുന്നവർക്ക് കൈത്താങ്ങാകുന്നതും അവരും വിജയാപടവുകളിലേക്കു കയറിവരുന്നതും സുഖമുള്ള കാഴ്ചയാണ്. എന്നാൽ ചിന്താശൂന്യമായ

നിയമങ്ങൾ പാലിക്കാനുള്ളതാണ്

"അവൻ അരുളിച്ചെയ്തു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക" (മത്തായി 22: 21) ഏതൊരു സമൂഹത്തിൻറെയും സ്വച്ഛമായ മുമ്പോട്ടുപോക്കിന് സഹായിക്കുന്നത് ആ സമൂഹത്തിൻറെ ചില പൊതു നിയമങ്ങളാണ്. പൊതുസുരക്ഷ ഉറപ്പുവരുത്താനും

വിഷ്ണുവിന് പ്രസാദം’ തിരിച്ചുകിട്ടി

"നിങ്ങൾ എന്നോടുകൂടെ സന്തോഷിക്കുവിൻ, എന്‍റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു" (ലൂക്കാ 15: 6) ഗൂഡല്ലൂർ സ്വദേശി വിഷ്ണുപ്രസാദിന്‍റെ മനസ്സിനും കണ്ണീരിനും ഒപ്പമായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി മലയാളികൾ. ഇരുപതുവർഷം കഷ്ടപ്പെട്ട്

ഫെയ്‌സ്ബുക്കല്ല ജീവിതം !

"എല്ലാം എനിക്ക് നിയമാനുസൃതമാണ്, എന്നാൽ എല്ലാം എനിക്ക് പ്രയോജനകരമല്ല; എല്ലാം എനിക്ക് നിയമാനുസൃതമാണ്, എന്നാൽ ഒന്നും എന്നെ അടിമപ്പെടുത്തുവാൻ ഞാൻ സമ്മതിക്കുകയില്ല" (1 കോറി. 6: 12). ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം

കുറുക്കുവഴിയിലെ അപകടങ്ങൾ

യുകെ സമൂഹത്തെ മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളെയും ലോകം മുഴുവനെത്തന്നെയും ഞെട്ടിച്ച സംഭവമായിരുന്നു,  ലണ്ടനടുത്ത് ഗ്രേയ്സിൽ 39 പേരുടെ ചലനമറ്റ ശരീരങ്ങളുമായി ഒരു കണ്ടൈനർ ലോറി കാണപ്പെട്ടത്. ഈ സംഭവുമായി ദുരൂഹതകൾ ഇനിയും ചിരുളഴിയാനിരിക്കുമ്പോൾ

‘ഉപദേശങ്ങൾ സ്വീകരിക്കുന്നതല്ല’ എന്ന്, ശ്രീരാഗ്

"എന്തെന്നാൽ, കല്പന ദീപവും ഉപദേശം പ്രകാശവുമാണ്. ശിക്ഷണത്തിന്‍റെ ശാസനകളാകട്ടെ, ജീവന്‍റെ മാർഗ്ഗവും". (സുഭാഷിതങ്ങൾ 6: 23) അഹങ്കാരവും അറിവില്ലായ്മയും ഒരുമിച്ചുചേർന്നപ്പോൾ ശ്രീരാഗ് ബൈക്ക് ഓടിച്ചുകയറിയത് മരണത്തിലേക്കായിരുന്നു. ഇരുപത്തൊന്നാം

ഭാഷയും പെരുമാറ്റവും: വ്യക്തിത്വത്തിന്‍റെ അളവുകോൽ

കേരളാ ഡി. ജി. പി. തന്‍റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കുമായി ഒരു സുപ്രധാന നിർദ്ദേശം ഇക്കഴിഞ്ഞ ദിവസം നൽകി: തങ്ങളുടെ അടുത്ത് സേവനം തേടിവരുന്നവരോട് പോലീസുകാരുടെ സംസാരവും പെരുമാറ്റവും ഏറ്റവും മാന്യമായിരിക്കണം എന്ന്.

“മേരിമസ്” – സൂര്യന് മുൻപൊരു പ്രഭാതനക്ഷത്രത്തിന്‍റെ ജനനം

"എന്‍റെചിത്തം എന്‍റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു" (ലൂക്കാ 1: 47). അമ്മ കുഞ്ഞിന് ജന്മം നൽകുന്നത് നമുക്ക് പരിചിതമാണ്. എന്നാൽ പരി. മറിയത്തിന്റെ കാര്യത്തിൽ മറ്റൊന്നുകൂടി സംഭവിച്ചു: വർഷങ്ങൾക്കു ശേഷം താൻ ആരിൽ നിന്ന് ജന്മമെടുക്കണമോ,

പി. വി. സിന്ധു: ഇന്ത്യയുടെ സ്വർണ്ണ നദി

ചൈനീസ് ടിബറ്റിൽ ഉത്ഭവിച്ച് പ്രധാനമായും ഇന്ത്യയിലൂടെയും  പാക്കിസ്ഥാനിലൂടെയും ഒഴുകുന്നതാണ് സിന്ധു നദി. ആംഗലേയ ഭാഷയിൽ 'ഇൻഡസ്' എന്നറിയപ്പെടുന്ന ഈ നദിയാണ് ഭാരത ചരിത്രവുമായിച്ചേർത്ത്  ആദ്യം പരാമർശിക്കപ്പെടുന്നതും 'ഹിന്ദുസ്ഥാൻ' എന്ന പേര് രൂപം

നൗഷാദ്: ദൈവത്തിന്‍റെ ചാരൻ, കേരളത്തിന്‍റെ അംബാസിഡർ

"അവിടുന്ന് ഭൂമിയിൽ കാറ്റ് വീശി, വെള്ളം ഇറങ്ങി, അഗാധങ്ങളിലെ ഉറവകൾ നിലച്ചു, ആകാശത്തിന്‍റെ ജാലകങ്ങൾ അടഞ്ഞു, മഴ നിലയ്ക്കുകയും ചെയ്തു" (ഉൽപ്പത്തി 8: 2)  ആകാശത്തിൽ നിന്ന് പെയ്തിറങ്ങിയ മഹാമാരി ഏതാണ്ട് നിലച്ചിരിക്കുന്നു. എല്ലാം

പാഠം രണ്ട്: മഹാപ്രളയം രണ്ടാം വർഷം

"മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു, അത് വീണുപോയി. അതിന്‍റെ വീഴ്ച വലുതായിരുന്നു" (മത്തായി 7: 27). കഴിഞ്ഞ വർഷത്തെ അപ്രതീക്ഷിത ജലപ്രളയം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറുംമുമ്പേ, ഈ

സിദ്ധാർത്ഥ: ഒരു കാപ്പികുടിയിൽ തീരാതെ പോയ പ്രശ്നങ്ങൾ!

പത്തു മിനിറ്റിൽ തീരാവുന്ന ഒരു കപ്പ് കാപ്പിക്കൊപ്പം ഇന്റർനെറ്റ് ലോകത്തിൻ്റെ സാധ്യതയിലൂടെ ഒരു ദിവസത്തിൻ്റെ സമയവും പുതിയ കാപ്പി-ആസ്വാദനരീതിയും ആവിഷ്കരിച്ച ബിസിനസ് ബുദ്ധിശാലി വി. ജി. സിദ്ധാർത്ഥയുടെ മരണം ബിസിനസ് ലോകത്തെയും സാധാരണക്കാരെയും

എന്തിനാണിത്ര തിടുക്കം ?

"വിജ്ഞാനരഹിതമായ ഉത്സാഹം ശ്രേയസ്‌കരമല്ല, തിടുക്കം കൂട്ടുന്നവനു വഴി തെറ്റുന്നു." (സുഭാഷിതങ്ങൾ 19: 2) തിരക്കുപിടിച്ച ജീവിതം ഇന്നത്തെ ലോകത്തിൻ്റെ മുഖമുദ്രയായിരിക്കുന്നു. എല്ലാവരും തിരക്കിട്ട ഓട്ടങ്ങളിലാണ്, പലതും നേടിയെടുക്കാൻ,

വിവേകം കൗതുകത്തിനു വഴി മാറിയാൽ…

"ആ വൃക്ഷത്തിൻ്റെ പഴം ആസ്വാദ്യവും കണ്ണിനു കൗതുകകരവും അറിവേകാൻ കഴിയുന്നതിനാൽ അഭികാമ്യവും ആണന്നു കണ്ട് അവൾ അത് പറിച്ചുതിന്നു. ഭർത്താവിനും കൊടുത്തു. അവനും തിന്നു." (ഉൽപ്പത്തി 3: 6) തീർത്തും അചിന്തനീയമെന്നു കരുതിയിരുന്നൊരു കാര്യം

ആഴി ഒളിച്ചുവച്ച അത്ഭുതങ്ങൾ!

"സമുദ്രത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ നിന്നോടു കൂടെയുണ്ടായിരിക്കും; നദികൾ കടക്കുമ്പോൾ അത് നിന്നെ മുക്കിക്കളയുകയില്ല". (ഏശയ്യാ 43: 2) ലോകത്തിന്‍റെ പല ഭാഗങ്ങങ്ങളിലും മുൻകാലങ്ങളെ അപേക്ഷിച്ചു ഈ വർഷം അന്തരീക്ഷ താപനില വർധിച്ചുവരുന്നതായി

മക്കൾക്ക് മാതൃകയാ(കേണ്ട)കുന്ന മാതാപിതാക്കൾ

"മകനെ നിന്‍റെ പിതാവിന്‍റെ കൽപ്പന കാത്തുകൊള്ളുക; മാതാവിന്‍റെ ഉപദേശം നിരസിക്കുകയുമരുത്." (സുഭാഷിതങ്ങൾ 6: 20) മക്കൾക്ക് ജന്മം കൊടുക്കുന്നതുകൊണ്ടു മാത്രമല്ല ഉത്തമരായി വളർത്തുന്നതുകൊണ്ടുകൂടിയാണ് മാതാപിതാക്കൾ, 'നല്ല

സന്തോഷത്തിന്‍റെ താക്കോൽ

"സഹോദരർ ഏകമനസ്സായി ഒരുമിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്" (സങ്കീർത്തനം 133: 1) അമേരിക്കയിലെ പ്രസിദ്ധമായ ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ഒരു പുതിയ പഠനറിപ്പോർട്ട് ഏറെ പ്രധാനപ്പെട്ടതും ശ്രദ്ധയാകർഷിക്കുന്നതുമാണ്.