Browsing Tag

divine-mercy-novena

ദൈവകരുണയുടെ നവനാള്‍ ദിനങ്ങള്‍ക്ക് നാളെ തുടക്കം, പ്രാര്‍ത്ഥന മരിയന്‍ പത്രത്തില്‍

കൊറോണയുടെ മഹാമാരിയില്‍ ലോകം നട്ടം തിരിയുമ്പോള്‍ എല്ലാവരും ദൈവകരുണയിലേക്ക് തിരിയേണ്ടതും ദൈവകരുണ അനുഭവിക്കേണ്ടതും അത്യാവശ്യമാണ്. ഇതിനേറ്റവും സഹായകരമാണ് ദൈവകരുണയുടെ നൊവേന പ്രാര്‍ത്ഥന. വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ഈശോ പ്രത്യക്ഷപ്പെട്ട്